കാലടി സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഐതിഹാസിക വിജയം

കാലടി സംസ്കൃത സർവകലാശാലയ്ക്ക് കീഴിലെ ക്യാമ്പസുകളിലെ വിദ്യാർത്ഥി യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം. കാലടി, പയ്യന്നൂർ, കൊയിലാണ്ടി, തിരൂർ, ഏറ്റുമാനൂർ, പന്മന കേന്ദ്രങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിലാണ് മുഴുവൻ സീറ്റിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചത്.

ALSO READ: കുറഞ്ഞ വിലയില്‍ കൂടുതല്‍ റേഞ്ച്, പുതിയ വേരിയന്റ് പുറത്തിറക്കി ഓല

അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം, വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ എന്ന മുദ്രാവാക്യമുയർത്തി തെരഞ്ഞെടുപ്പിനെ നേരിട്ട എസ്എഫ്ഐ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച മുഴുവൻ വിദ്യാർത്ഥികളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീയും, സംസ്ഥാന സെക്രട്ടറി പിഎം ആർഷോയും അഭിവാദ്യം ചെയ്തു.

ALSO READ: ‘തണ്ണീർക്കൊമ്പനെ’ മയക്കുവെടിവെച്ചു; മാനന്തവാടിയിലെ ദൗത്യം വിജയകരം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News