എസ്എഫ്ഐ പ്രവര്‍ത്തകന് എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ക്രൂര മര്‍ദ്ദനം

പാലക്കാട് കഞ്ചിക്കോട് എസ്എഫ്ഐ പ്രവർത്തകന് നേരെ എബിവിപി ക്രിമിനൽ സംഘത്തിന്‍റെ ആക്രമണം. കഞ്ചിക്കോട് സ്‌കൂൾ യൂണിറ്റ് സെക്രട്ടറിയേറ്റ് അംഗം വിശാലിനെയാണ് മൃഗീയമായി ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിശാലിനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആർഎസ്എസ് – എബിവിപി ക്രിമിനൽ സംഘമാണ് ആക്രമണത്തിന് പിന്നിൽ.

ALSO READ:19കാരി വിദ്യാർഥിനിയെ കെട്ടിയിട്ട് പീ​ഡിപ്പിച്ച സംഭവം; പ്രതി ജുനൈദിന് ലുക്ക്ഔട്ട് നോട്ടീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News