
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കൊച്ചിയിലും എസ്എഫ്ഐയുടെ രാപ്പകൽ സമരം തുടരുന്നു. നീറ്റ് സിബിഎസ്ഇ പരീക്ഷാ ക്രമക്കേടുകൾ പരിഹരിക്കുക, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മഹാരാജാസ് കോളേജിനു മുന്നിൽ സമരം നടക്കുന്നത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന വിദ്യാർത്ഥി മഹാറാലി പ്രതിഷേധ പരിപാടിയും ഇന്ന് കൊച്ചിയിൽ നടക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

