അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളുടെ കൈ തട്ടിമാറ്റി ഷാറുഖ് ഖാന്‍; വീഡിയോ

അനുവാദമില്ലാതെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ചയാളുടെ കൈ തട്ടിമാറ്റി ഷാറുഖ് ഖാന്‍. മാനേജര്‍ പൂജ ദദ്ലാനിക്കൊപ്പം മുംബൈ വിമാനത്താവളത്തില്‍ നിന്ന് പുറത്തുപോകുമ്പോഴാണ് ഒരാള്‍ അനുവാദം ഇല്ലാതെ സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്.

ആരാധകര്‍ക്ക് നേരെ കൈ വീശി കടന്നുപോകുന്നതിനിടയിലാണ് എയര്‍പോര്‍ട് സ്റ്റാഫ് കൂടിയായ വ്യക്തി ഷാറുഖിനോട് അനുവാദം ചോദിക്കാതെ മൊബൈലുമായി താരത്തിനരികിലേക്ക് എത്തിയത്.

തുടര്‍ന്ന് ഷാറുഖ് ഇയാളുടെ കൈ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

View this post on Instagram

A post shared by @varindertchawla

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News