‘അവള്‍ ഇനി ഇല്ല…’; സഹോദരിയുടെ മരണവാര്‍ത്ത പങ്കുവെച്ച് ഷാഹിദ് അഫ്രീദി

സഹോദരിയുടെ മരണവാര്‍ത്ത പങ്കുവെച്ച് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. അഫ്രീദി തന്നെയാണ് സഹോദരിയുടെ മരണ വാര്‍ത്ത എക്‌സില്‍ പങ്കുവെച്ചത്. ഏറെ നാളായി രോഗബാധിതയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഖബറടക്കം സക്കരിയ്യ മസ്ജിദില്‍ ളുഹര്‍ നമസ്‌കാരത്തിന് ശേഷം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

READ ALSO:വെളിച്ചെണ്ണയില്‍ മായം ചേര്‍ത്തിട്ടുണ്ടോ എന്നറിയണോ? മായം കണ്ടെത്താന്‍ ഇതാ ഒരു എളുപ്പവഴി

ആറ് സഹോദരന്മാരും അഞ്ച് സഹോദരിമാരും ഉള്‍പ്പെടെ 11 സഹോദരങ്ങളാണ് അഫ്രീദിക്കുള്ളത്.

READ ALSO:ഒരു ലാവണ്ടർ ചായ കുടിച്ചാലോ? മാനസിക പിരിമുറുക്കവും തലവേദനയും അകറ്റണമെങ്കിൽ ഒന്ന് പരീക്ഷിക്കൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News