അരുൺ കുമാർ സിൻഹയുടെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനുശോചിച്ചു

അരുൺ കുമാർ സിൻഹയുടെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി അനുശോചിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷാച്ചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് തലവനും 1987 ബാച്ച് കേരള കേഡർ ഐ പി എസ് ഓഫീസറുമായ അരുൺ കുമാർ സിൻഹയുടെ നിര്യാണത്തിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അനുശോചിച്ചു. അദ്ദേഹത്തിന്റെ മരണം ഇന്ത്യൻ പൊലീസ് സർവീസിനും കേരള പൊലീസിനും തീരാനഷ്ടമാണെന്ന് സംസ്ഥാന പൊലീസ് മേധാവി പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30 ന് പൊലീസ് ആസ്ഥാനത്ത് ചേരുന്ന അനുശോചനയോഗത്തിൽ സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് അധ്യക്ഷത വഹിക്കും.

also read; പൊലീസ് ജീപ്പും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 6 പൊലീസുകാർക്ക് പരുക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News