‘ന്യായമായ ആവശ്യങ്ങളാണ് ഡബ്ല്യുസിസി ഉന്നയിക്കുന്നത്, കോൺക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിർത്തുന്നത് പരിഗണിക്കും’: ഷാജി എൻ കരുൺ

shaji n karun

കോൺക്ലേവിൽ നിന്ന് ആരോപണ വിധേയരെ മാറ്റിനിർത്തുന്നത് പരിഗണിക്കുമെന്ന് ഷാജി എൻ കരുൺ. ന്യായമായ ആവശ്യങ്ങളാണ് ഡബ്ല്യുസിസി ഉന്നയിക്കുന്നത്. ഇക്കാര്യങ്ങളിൽ ഒരാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നും ഷാജി എൻ കരുൺ പ്രതികരിച്ചു. ആരോപണ വിധേയർ പദവികൾ രാജിവെക്കുന്നത് അവരവർ തീരുമാനിക്കേണ്ട കാര്യം. കോൺക്ലേവിൽ ഒരുപാട് വിഷയങ്ങൾ ഉയർന്നു വരും. ഇപ്പോൾ ഉയർന്നിട്ടുള്ള പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും, ഷാജി എൻ കരുൺ വ്യക്തമാക്കി.

Also Read; പാനൂരിലെ സിപിഐഎം പ്രവർത്തകൻ അഷ്‌റഫിന്റെ കൊലപാതകം; പ്രതികളായ ആർഎസ്എസ് പ്രവർത്തകരുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News