തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി, തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം ശംഖുമുഖത്ത് വള്ളം മറിഞ്ഞ് അപകടം. രണ്ട് പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. മത്സ്യബന്ധനത്തിന് പോയ വള്ളമാണ് തിരയിൽ പെട്ട് മറിഞ്ഞത്. സംഭവത്തിൽ ഒരാളെ കാണാതായിട്ടുണ്ട്. ഒപ്പം ഉണ്ടായിരുന്ന ആൾ നീന്തി രക്ഷപ്പെട്ടു. ശംഖുമുഖം സ്വദേശി മഹേഷിനെയാണ് കാണാതായത്. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.

ALSO READ: തിരുവനന്തപുരത്ത് മകളെ കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം അമ്മ ആത്മഹത്യ ചെയ്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News