‘ഒടുവിൽ ഞങ്ങൾ ഒരേ ദിശയിൽ സഞ്ചരിക്കുന്നു’: ബിജെപി ദേശീയ ഉപാധ്യക്ഷന് ഒപ്പമുള്ള ശശി തരൂർ എംപിയുടെ ചിത്രം ചർച്ചയാകുന്നു

SHASHI THAROOR

ബിജെപി ദേശീയ ഉപാധ്യക്ഷന് ഒപ്പമുള്ള ശശി തരൂർ എംപിയുടെ ചിത്രം സമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.ബി ജെ പി ദേശീയ ഉപാധ്യക്ഷൻ ബൈ ജയന്ത് ജയ പാണ്ഡയാണ് തരൂരുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒടുവിൽ ഞങ്ങൾ ഒരേ ദിശയിൽ സഞ്ചരിക്കുന്നു എന്ന കുറിപ്പോടെയാണ് ചിത്രം  പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഒരുമിച്ചുള്ള വിമാന യാത്രയിലെ ചിത്രമാണ് ബിജെപി ദേശീയ ഉപാധ്യക്ഷൻ എക്സിൽ പങ്കുവെച്ചത്.

ENGLISH NEWS SUMMARY: A picture of MP Shashi Tharoor with BJP National Vice President is being discussed on social media. BJP National Vice President By Jayant Jaya Panda has shared the picture with Tharoor. The picture has been shared with the caption, “My friend & fellow traveler called me mischievous for saying that we seem to be finally travelling in the same direction…” The BJP National Vice President shared the picture of the two of them on a plane together.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News