ഷെയ്ഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായി മലയാളി യുവ വ്യവസായി രോഹിത് മുരളിയ

യു എ ഇ ഭരണാധികാരിയുടെ ഷെയ്ഖ് ഖലീഫ എക്‌സലന്‍സ് അവാര്‍ഡിന് അര്‍ഹനായി മലയാളി യുവ വ്യവസായി. ഇന്ത്യ പാലസ് റെസ്റ്റോറന്റ് ശൃംഖല മേധാവി രോഹിത് മുരളിയ ആണ് പുരസ്‌കാരത്തിന് അര്‍ഹനായത്. അബുദാബി എമിറേറ്‌സ് പാലസില്‍ നടന്ന ചടങ്ങില്‍ അബുദാബി രാജകുമാരന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യന്‍ ആണ് പുരസ്‌കാരം സമ്മാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here