ഷെല്‍ന നിഷാദ് അന്തരിച്ചു

ഷെല്‍ന നിഷാദ് (36) അന്തരിച്ചു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആലുവ മണ്ഡലത്തില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. മുന്‍ ആലുവ എംഎല്‍എ കെ മുഹമ്മദാലിയുടെ മരുമകളാണ്.

Also Read: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ ; ഇന്ത്യയ്ക്ക് ബാറ്റിംഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News