കേരളതീരത്തെ കപ്പലപകടങ്ങൾ; ഇതുവരെയുള്ള വിവരങ്ങൾ

Ship Accidents in Kerala Shore

MSC ELSA 3 കപ്പലപകടവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ വരെയുള്ള കണക്കനുസരിച്ച് 63 കണ്ടെയ്നറുകൾ തീരത്ത് കണ്ടെത്തി.
തിരുവനന്തപുരം—12
കൊല്ലം —————49
ആലപ്പുഴ————–02
ആകെ—————–63

നിലവിലെ കണക്കുകൾ പ്രകാരം തിരുവനന്തപുരത്തു നിന്ന് 10 (Reported by HA TVM) കണ്ടെയ്‌നറുകൾ KMB പോർട്ടിലേയ്ക്കും; കൊല്ലം ജില്ലയിൽ നിന്നുള്ള 45 കണ്ടെയ്‌നറുകളും (Reported by HA Kollam), ആലപ്പുഴയിൽ നിന്നുള്ള 2 കണ്ടെയ്‌നറുകളും (Reported by HA Alappuzha) കൊല്ലം പോർട്ടിലേയ്ക്കും മാറ്റിയിട്ടുണ്ട്.

Also Read: അടുത്ത അഞ്ച് ദിവസങ്ങളിൽ മഴ ശക്തമാകും: കാലാവസ്ഥാ പ്രവചനം

ബാരലുകൾ
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം – കോവളം ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയ 21 ബാരലുകൾ വിഴിഞ്ഞം തുറമുഖത്തെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി HA TVM റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Wan Hai 503

ജൂൺ 09-ന് കപ്പലിന്റെ പ്രാരംഭ തീപിടുത്ത അപകട സ്ഥാനം, INCOIS അതിന്റെ സെർച്ച് ആൻഡ് റെസ്ക്യൂ എയ്ഡ് ടൂൾ (SARAT) ഉപയോഗിച്ച് സൃഷ്ടിച്ച സിമുലേഷൻ ഔട്ട്‌പുട്ടുകൾ എന്നിവ അടിസ്ഥാനമാക്കി, വാൻ ഹായ് 503 എന്ന കപ്പലിൽ നിന്ന് കടലിലേക്ക് പോയ കണ്ടെയ്‌നറുകൾ, വ്യക്തികൾ, അവശിഷ്ടങ്ങൾ എന്നിവ അടുത്ത 3-6 ദിവസത്തിനുള്ളിൽ തലശ്ശേരി,കൊച്ചി തീരങ്ങളിൽ എത്താൻ സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കോഴിക്കോടിനും കൊച്ചിക്കും മധ്യത്തിൽ കരയ്ക്കടിയാനുള്ള സാധ്യത വളരെ കൂടുതലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News