ഷൊർണ്ണൂർ കവളപ്പാറയിലെ സഹോദരിമാരുടെ കൊലപാതകം: ഇന്ന് തെളിവെടുപ്പ്

പാലക്കാട് ഷൊർണ്ണൂർ കവളപ്പാറയിലെ സഹോദരിമാരുടെ കൊലപാതകത്തിൽ പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും.  പ്രതിയായ ഞാങ്ങാട്ടിരി സ്വദേശി മണികണ്ഠനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും.

ALSO READ: യുവ സംവിധായിക നയന സൂര്യന്‍റെ മരണം: ദുരൂഹതയില്ലെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി

നീലാമലക്കുന്ന് സ്വദേശികളായ പത്മിനി, തങ്കം എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ വീട്ടിൽ നിന്ന് പിടികൂടിയ മണികണ്ഠന്‍ ഇന്നലെയാണ് സഹോദരിമാരെ കൊലപ്പെടുത്തിയതാണെന്ന് പൊലീസിനോട് സമ്മതിച്ചത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. ഇയാളിൽ നിന്ന് കളവ് മുതൽ പൊലീസ് കണ്ടെടുത്തു.

ALSO READ: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മകനും അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News