എന്തൊരു അഴക്…മഞ്ഞ സ്ലീവ് ലെസ് ടോപ്പും പാവാടയും; സ്‌റ്റൈലിഷ് ലുക്കില്‍ ശ്രിയ ശരണ്‍

ശ്രിയ ശരണ്‍ തെന്നിന്ത്യയിലെ സൂപ്പര്‍ഹിറ്റ് നായികമാരിലൊരാളാണ്. നിരവധി സിനിമകളിലൂടെ ആരാധകരുടെ ഹൃദയത്തിലിടം നേടിയ താരം വ്യത്യസ്തങ്ങളായ ഫോട്ടോഷൂട്ട് ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

ALSO READഅമ്മയെക്കാള്‍ സുന്ദരിയായി താരപുത്രി ;സോഷ്യല്‍ മീഡിയയില്‍ വൈറലായി കുഞ്ഞാറ്റ

മഞ്ഞ ഔട്ട്ഫിറ്റിലുള്ള ചിത്രങ്ങളാണ് തരംഗമായത്. മഞ്ഞ സ്ലീവ് ലെസ് ടോപ്പും പാവാടയുമാണ് സ്‌റ്റൈല്‍ ചെയ്തത്. മുന്‍വശത്ത് മുട്ടിന് മുകളില്‍ വരെയും പിന്‍വശത്ത് ഫുള്‍ ലെങ്ത്തിലുമാണ് പാവാട ഡിസൈന്‍ ചെയ്തത്. വസ്ത്രത്തില്‍ മുഴുവനായി ത്രെഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. മിനിമല്‍ മേക്കപ്പ് ലുക്കിലാണ് ശ്രിയ എത്തിയത്. ഹാങ്ങിങ് കമ്മലാണ് ചൂസ് ചെയ്തത്.

ALSO READപഴകിയ ചോറ് ആരോഗ്യത്തിന് ഹാനികരമോ? ഹൃദയത്തിന് നല്ലതല്ലെന്ന് സൂചന

നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് കമന്റുമായെത്തുന്നത്. ഈ പ്രായത്തിലും എന്തൊരു അഴകാണ്, എങ്ങനെയാണ് സൗന്ദര്യം ഇങ്ങനെ നിലനിര്‍ത്തുന്നത് എന്നെല്ലാമാണ് കമന്റുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News