ഐപിഎല്ലില്‍ ഗുജറാത്തിന് തിരിച്ചടി; ഗില്ലിന് 12 ലക്ഷം രൂപ പിഴ

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ ര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് 12 ലക്ഷം രൂപ പിഴ. മിനിമം ഓവര്‍ റേറ്റ് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് ഈ സീസണിലെ ആദ്യത്തെ നടപടിയായി ഗില്ലിന് 12 ലക്ഷം രൂപ പിഴ ചുമത്തി. ഐപിഎല്‍ ഔദ്യോഗിക പ്രസ്ഥാവനയിലാണ് വിവരം പുറത്തു വിട്ടത്.

Also Read: ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് തെന്നിന്ത്യയുടെ സൂപ്പര്‍ താരം; വൈറലായി ചിത്രങ്ങള്‍

ഈ സീസണില്‍ ഓവര്‍ നിരക്കിന്റെ പേരില്‍ ആദ്യം പിഴ നേരിടുന്ന ടീമാണ് ടൈറ്റന്‍സ്. ആദ്യ മത്സരത്തില്‍ ഗുജറാത്ത് മികച്ച തുടക്കമാണ് കാഴിചവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News