വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് ഭരണഘടനയിലുള്ള കാര്യങ്ങൾ; സീതാറാം യെച്ചൂരി

വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടത് ഭരണഘടനയിൽ ഉള്ള കാര്യങ്ങളെന്ന് സീതാറാം യെച്ചൂരി. ‘ഇന്ത്യ എന്ന ഭാരതം യൂണിയൻ ഓഫ് സ്റ്റേറ്റ്സ്’ എന്നാണ് ഭരണഘടനയിൽ പറയുന്നത്, അതാണ്‌ പഠിപ്പിക്കേണ്ടത്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കങ്ങളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നടത്തുന്നതെന്നും സീതാറാം യെച്ചൂരി.

Also Read; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു; യുവാവിനും ഭാര്യാമാതാവിനും 27 വർഷം കഠിന തടവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News