കെജ്‌രിവാളിന് ജാമ്യം; സ്വാഗതം ചെയ്ത് സീതാറാം യെച്ചൂരി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ALSO READ: കുടിവെള്ള വിതരണം നടത്തുന്ന മിനി ടിപ്പറും കാറും കൂട്ടിയിടിച്ചു; രണ്ടുപേര്‍ക്ക് പരിക്ക്

എന്‍ഫോഴ്‌സ് ഡയറക്ടറേറ്റിന്റെയും മോദി സര്‍ക്കാരിന്റെയും നീചമായ പ്രവര്‍ത്തികള്‍ തുറന്നുകാട്ടുകയാണ് ഈ വിധി ചെയ്തതെന്നും അദ്ദേഹം സിപിഐഎം പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന പങ്കുവച്ചു കൊണ്ട് എക്‌സില്‍ കുറിച്ചു.

ALSO READ: മോദിയുടെ ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ഐറ്റം മുസ്‌ലീങ്ങളുടെ ജനസംഖ്യാ ജിഹാദാണ്: ഡോ. തോമസ് ഐസക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ തടയാന്‍ നടത്തിയ ശ്രമം സുപ്രീം കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ച് കൊണ്ട് തകര്‍ത്തു കളഞ്ഞെന്നാണ് പൊളി ബ്യൂറോ പ്രസ്താവനയില്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News