ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി

എറണാകുളം ആലുവയില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയി. ബിഹാര്‍ സ്വദേശി മജജയ് കുമാറിന്റെ മകള്‍ ചാന്ദ്‌നിയെയാണ് തട്ടിക്കൊണ്ടു പോയത്. ഇവരുടെ വീടിന് മുകളില്‍ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

also read- കൂടെ മോഷ്ടിക്കാന്‍ വന്ന ആളുടെ പേരറിയില്ല; വരച്ച് കാണിച്ച് മോഷ്ടാവ്; ഒടുവില്‍ കൂട്ടുകള്ളനും പിടിയില്‍

രണ്ട് ദിവസം മുന്‍പായിരുന്നു ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മജ്ജയ് കുമാറിന്റെ വീടിന് മുകളില്‍ താമസത്തിനെത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നതായി പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം.

also read- ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണി; ആത്മഹത്യ ചെയ്യും; ബൈജൂസിനെതിരെ വീഡിയോയുമായി ജീവനക്കാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News