മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

മാവേലിക്കരയില്‍ ആറ് വയസുകാരിയെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. പുന്നമൂട് ജംഗ്ഷനിലാണ് സംഭവം നടന്നത്. പുന്നമൂട് സ്വദേശി മഹേഷാണ് മകള്‍ നക്ഷത്രയെ കൊലപ്പെടുത്തിയത്.

Also Read- കൊല്ലം സുധിക്കൊപ്പം അപകടത്തില്‍പ്പെട്ട മഹേഷ് കുഞ്ഞുമോന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി 

ഇന്ന് രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആക്രമണത്തില്‍ മഹേഷിന്റെ അമ്മയ്ക്കും പരുക്കേറ്റു. കൊലപാതകത്തിന് ശേഷം നാട്ടുകാരെ വെല്ലുവിളിച്ച മഹേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also Read- ഒന്നര വര്‍ഷത്തിന് ശേഷം നാട്ടിലെത്തി; മകനെ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ; ഒരു കോടിയിലേറെപ്പേര്‍ കണ്ട വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here