
കൊച്ചി കളമശ്ശേരിയിൽ 16 വയസ്സുകാരന് ക്രൂരമർദ്ദനം. കുട്ടിയുടെ മാതാവും സുഹൃത്തും അമ്മൂമ്മയും ചേർന്ന് മർദ്ദിച്ചു എന്നാണ് പരാതി. കമ്പി കൊണ്ട് കുട്ടിയുടെ ഇരു കൈകളും തല്ലിയൊടിക്കുകയും കത്രികകൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. മൂന്നു പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. രാജേശ്വരി , സുനീഷ്, വളർമതി എന്നിവരാണ് അറസ്റ്റിലായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here