പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി

പതിനാറുകാരിയെ ആൺ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. ദില്ലിയിലെ ഷഹബാദിലാണ് സംഭവം.20 വയസ്സുള്ള സാഹിലാണ് പ്രതി. ഇയാൾ ഒളിവിലാണ്. ആൾക്കൂട്ടത്തിന് മുന്നിൽ വെച്ചാണ് ആക്രമിച്ചത്. ഒന്നിലധികം തവണ കുത്തുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. പ്രതിക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News