ഇന്നെങ്കിലും ജയിക്കുമോ ലോകചാമ്പ്യന്മാർ? ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു

ക്രിക്കറ്റ് ലോകകപ്പിലെ നിർണായകമത്സരത്തിൽ ഓസ്‌ട്രേലിയ ഇന്ന് ശ്രീലങ്കയെ നേരിടും. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തെരഞ്ഞെടുത്തു

ALSO READ: ലീഗിന്റെ പരാമർശം തള്ളി കോൺഗ്രസ്; തങ്ങൾ മതേതരപാർട്ടിയെന്ന് താരിഖ് അൻവറിന്റെ വിശദീകരണം

കളിച്ച രണ്ട് കളിയും തോറ്റ ഓസ്‌ട്രേലിയ നിലവിൽ പോയിന്റ് പട്ടികയിൽ അവസാനസ്ഥാനത്താണ്. രണ്ട് കളികൾ തോറ്റ ലങ്ക എട്ടാം സ്ഥാനത്തും. ഇരുടീമുകളും കളിച്ച എല്ലാ കളിയും തോറ്റതിനാൽ ഇന്നത്തെ മത്സരം വളരെയധികം നിർണായകമാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News