യു എ ഇ യിൽ ഇന്ധനവിലയിൽ നേരിയ വർദ്ധനവ്

PETROL PRICE

യു എ ഇ യിൽ ഇന്ധനവിലയിൽ നേരിയ വർദ്ധനവ്. യുഎഇ ഇന്ധന വില സമിതിയാണ് നവംബർ മാസത്തെ പെട്രോൾ, ഡീസൽ വിലകൾ പ്രഖ്യാപിച്ചത്.പുതിയ നിരക്കുകൾ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. സൂപ്പർ 98 പെട്രോളിന് ലിറ്ററിന് 2.74 ദിർഹമാണ് നിരക്ക്.

Also read:ഷാർജ അന്തർദേശീയ പുസ്തക മേള: കാവ്യസന്ധ്യയിൽ റഫീഖ് അഹമ്മദും പി പി രാമചന്ദ്രനും പങ്കെടുക്കും

ഒക്ടോബറിൽ ഇത് 2.66 ദിർഹമായിരുന്നു. സ്പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 2.63 ദിർഹം, ഒക്ടോബറിൽ 2.54 ദിർഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോൾ ലിറ്ററിന് 2.55 ദിർഹം, ഒക്ടോബറിൽ ലിറ്ററിന് 2.47 ദിർഹം ആയിരുന്നു നിരക്ക്. ഡീസൽ ലിറ്ററിന് 2.67 ദിർഹം, ഒക്ടോബറിൽ 2.6 ദിർഹം ആയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News