യുഎഇയിൽ ഇന്ധനവിലയിൽ നേരിയ വർദ്ധനവ്

UAE Fuel Price

യുഎഇയിൽ മെയിൽ ഇന്ധനവിലയിൽ നേരിയ വർദ്ധനവ്. ദേശിയ ഇന്ധനസമിതി പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാജ്യത്ത് ഏപ്രിലിനെ അപേക്ഷിച്ച് എല്ലാത്തരം പെട്രോളിനും ഒരു ഫിൽസ് കൂടിയപ്പോൾ ഡീസലിന് 11 ഫിൽസ് കുറവും രേഖപ്പെടുത്തി.

ഒരു ഫില്‍സ് കൂടിയതോടെ സൂപ്പർ പെട്രോളിന് 2 ദിർഹം 58 ഫിൽസാണ് മെയ് മാസത്തിൽ നൽകേണ്ടി വരിക. ഇ പ്ലസ് പെട്രോളിന്റെയും വിലയിലും ഒരു ഫില്‍സിന്റെ വർദ്ധനവുണ്ടായി.രണ്ട് ദിർഹം 39 ഫിൽസാണ് പുതുക്കിയ നിരക്ക്.

Also Read: ദുബായ്  ഗ്ലോബൽ വില്ലേജിൽ 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കി

സ്പെഷ്യൽ പെട്രോളിന് രണ്ട് ദിർഹം 47 ഫിൽ‌സ് നൽകണം.ഡീസലിന് രണ്ട് ദിർഹം 52 ഫിൽസാണ് പുതുക്കിയ നിരക്ക്. ഏപ്രിൽ മാസത്തിൽ 2 ദിർഹം 63 ഫിൽസായിരുന്നു ഡീസലിന്റെ നിരക്ക്.

Also Read: കെകെഎൽഎഫിന് ഉജ്ജ്വല സമാപനം; പ്രഥമ കല കുവൈറ്റ്‌ എം ടി സാഹിത്യ പുരസ്‌കാരം ജോസഫ് അതിരുങ്കലിന്

News Summary: Slight increase in fuel prices in the UAE

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News