സ്വർണ വിലയിൽ നേരിയ വർധന

സ്വർണ വിലയിൽ നേരിയ വർധന. പവന് 80 രൂപ കൂടി ഒരു പവൻ സ്വർണത്തിന് 43,720 രൂപയായി മാറി. ഒരു ഗ്രാം സ്വർണത്തിന് 5465 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന് 43,640 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്.

also read :ഒരിടവേളയ്ക്കുശേഷം സംസ്ഥാനത്ത് 6 ജില്ലകളിലേക്ക് മഴയെത്തും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

ജൂലൈയിൽ സ്വർണ വില ഉയർന്നിരുന്നു. പവന് 880 രൂപയാണ് കൂടിയത്. ജൂലൈ 20ന് പവന് 44,560 രൂപയായി സ്വർണ വില ഉയർന്നിരുന്നു. ഇതാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്ക്. ജൂലൈ മൂന്നിന് പവന് 43,240 രൂപയായിരുന്നു വില. ഇതാണ് കഴിഞ്ഞ മാസത്തെ കുറഞ്ഞ നിരക്ക്.

also read :ടെക്സ്റ്റയില്‍ മില്ലുകള്‍ക്ക് 10.50 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ; 5 സ്പിന്നിങ് മില്ലുകൾ ഉടൻ തുറക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News