യുവാവ് ചുംബിച്ചത് രാജവെമ്പാലയുടെ തലയിൽ; വീഡിയോ വൈറൽ

ഓരോ ദിവസവും പാമ്പുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകളാണ് സമൂഹ മാധ്യമങ്ങൾ വഴി പുറത്ത് വരുന്നത്. ചില വീഡിയോകൾ കൗതുകം ജനിപ്പിക്കുമ്പോള്‍ മറ്റ് ചിലത് ഭയം ഉണ്ടാക്കുന്നതുമാണ്. രാജവെമ്പാലയുടെ തലയിൽ യുവാവ് ചുംബിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Also read:വായു മലിനീകരണം: ദില്ലി – പഞ്ചാബ് സർക്കാരുകളെ വിമർശിച്ച് സുപ്രീം കോടതി

പാമ്പിനെ ചുംബിക്കുന്ന യുവാവിനെ കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍മീഡിയ.യുവാവ് രാജവെമ്പാലയുടെ തലയില്‍ ചുംബിക്കുക മാത്രമല്ല, കുറച്ചുനേരം അതേപോലെ നില്‍ക്കുകയും ചെയ്തു . മണിക്കൂറുകള്‍ക്കകം 1,63,000 ലൈക്കാണ് വീഡിയോയ്ക്ക് ലഭിച്ചത്.

Also read:സൗദിയിൽ മഴ തുടരുന്നു; കാലാവസ്ഥ തണുപ്പിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News