സ്‌നേഹയ്ക്കും ശ്രീകുമാറിനും ആദ്യ കണ്‍മണി പിറന്നു

സിനിമാ സീരിയല്‍ താരങ്ങളായ സ്‌നേഹയ്ക്കും ശ്രീകുമാറിനും ആദ്യ കുഞ്ഞ് പിറന്നു. ഇരുവര്‍ക്കും ആണ്‍കുഞ്ഞാണ് ജനിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ടാണ് കുഞ്ഞ് ജനിച്ചത്.താരങ്ങള്‍ക്ക് ആശംസയറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

Also Read:കുട്ടികളോട് ഒരിക്കലും അങ്ങനെ ചെയ്യരുത്, നമ്മളൊരാളിനെ താഴോട്ട് വലിക്കുന്നതിന് തുല്യമാണ് ആ കാര്യം: സുധീര്‍ കരമന

https://www.kairalinewsonline.com/sudheer-karamana-says-about-teaching-style

ഗര്‍ഭകാല വിശേഷങ്ങളെല്ലാം സ്‌നേഹ സമൂഹ മാധ്യമത്തിലൂടെ ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവച്ചിട്ടില്ല. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രിയതാരങ്ങള്‍ക്ക് കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിലാണ് ആരാധകരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here