ഔദ്യോഗിക രേഖ ഔദ്യോഗിക ഫയലിൽ ഇരിക്കെ അങ്ങനെ ഒന്നില്ലെന്ന് പറയേണ്ട ആവശ്യമെന്ത്? വിഡി സതീശനെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധം

vd satheesan

പി എം ശ്രീ പ​ദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ വസ്തുത വി​രുദ്ധ ആരോപണങ്ങൾക്കെതിരെ സമൂഹമാധ്യമത്തിലും പ്രതിഷേധം ശക്തം. നിരവധി ഫേസ്ബുക്ക് പോസ്റ്റുകളാണ് മുഖ്യമന്ത്രിയുടെ കള്ളങ്ങളുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളത്.

ഔദ്യോ​ഗിക രേഖ ഔദ്യോ​ഗിക ഫയലിൽ ഇരിക്കുമ്പോൾ നടപടികൾ നിർത്താൻ കത്തയച്ചിട്ടില്ലെന്ന തരത്തിലുള്ള കള്ളമെന്തിനാണ് മുഖ്യമന്ത്രി പറയുന്നതെന്ന് ഫേസ്ബുക്കിൽ ചോ​ദ്യമുയരുന്നു. കലാധരൻ ടി പിയാണ് ഇങ്ങനെയൊരു പോസ്റ്റിട്ടിരിക്കുന്നത്. സ്യയം പരിഹാസ്യനാകാനാണോ മുഖ്യൻ്റെ ശ്രമമെന്നും ചോ​ദിക്കുന്നു. മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്.

Also read:‘അടികൊള്ളുന്നത് ചെണ്ടയ്ക്കും പ്രതിഫലം മാരാർക്കും എന്നത് എത്രകാലം തുടരും’? റോജി എം ജോണിന്റെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി ബന്ധം; യുത്ത് കോൺ​ഗ്രസിൽ അതൃപ്തി

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം
ഒരു ഔദ്യോഗിക രേഖ ഔദ്യോഗിക ഫയലിൽ ഇരിക്കെ അങ്ങനെ ഒന്നില്ലെന്ന് പറയേണ്ട ആവശ്യമെന്ത്? സ്വയം പരിഹാസ്യനാകാനാണോ മുഖ്യൻ്റെ മുഖ്യ ശ്രമം. പി എം ശ്രീയുടെ ഗുണദോഷങ്ങൾ അല്ല ഈ പോസ്റ്റിന് ലക്ഷ്യം. ആധികാരികമായ തട്ടിപ്പ് വർത്തമാനം ഭൂഷണമല്ല എന്ന് മാത്രം.
കഷ്ടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News