Social Media

‘ഫേസ്ബുക്ക് നിശ്ചലമാകാൻ കാരണം മോഡി’; ഫേസ്ബുക്ക് പണിമുടക്കിനെ ആഘോഷിച്ച് ട്വിറ്റർ

ലോകത്തെ ഏറ്റവും വലിയ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റായ ഫേസ്ബുക്ക് നിശ്ചലമായപ്പോൾ അത് ആഘോഷിച്ചത് ട്വിറ്ററാണ്.....

ഫേസ്ബുക്ക് നിശ്ചലമായി; പത്ത് മിനിട്ടിനു ശേഷം വീണ്ടും ആക്ടീവ്

ഫേസ്ബുക്ക് പിന്നെയും പണിമുടക്കി. രാത്രി 10.10ഓടെയാണ് പ്രവര്‍ത്തനം സ്തംഭിച്ചത്.....

ട്വിറ്ററിനെ കടത്തിവെട്ടി ഇന്‍സ്റ്റഗ്രാം; 40 കോടി സജീവ ഉപയോക്താക്കള്‍; ട്വിറ്ററിന് 8കോടി മാത്രം

40 കോടിയിലധികം സജീവ ഉപയോക്താക്കളുമായി സോഷ്യല്‍ മുന്നില്‍ ഇന്‍സ്റ്റഗ്രാം.....

ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ വിമര്‍ശിച്ച പരിപാടി; തെറിവിളിച്ചും ഭീഷണിപ്പെടുത്തിയും പ്രതികരിച്ച സംഘികള്‍ക്കു മാധ്യമപ്രവര്‍ത്തകന്റെ ഉശിരന്‍ മറുപടി

ചാനല്‍ പരിപാടിയില്‍ ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയെ ആക്ഷേപഹാസരൂപേണ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകന് തെറിയും ഭീഷണിയും. ....

വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുന്നത് കുറ്റകരമാകും; ഇന്‍സ്റ്റന്റ് മെസേജിംഗിനെ പിടിച്ചുകെട്ടാന്‍ കേന്ദ്രസര്‍ക്കാര്‍; ദേശീയ എന്‍ക്രിപ്ഷന്‍ നയത്തിന്റെ കരട് പുറത്തിറക്കി

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ 90 ദിവസം വരെ സൂക്ഷിക്കണമെന്നും പൊലീസോ സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ കാണിണമെന്നുമുള്ള വിവാദനയം കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചു. ....

‘എന്റെ അമ്മയെ അവർ കൊന്നതാണ്’ നീതി ആവശ്യപ്പെട്ട് ഒരു മകളുടെ ഫേസ്ബുക്ക് പോസ്റ്റ്

സർക്കാർ ഉദ്യോഗസ്ഥരും ഡോക്ടർമാരും ചേർന്ന് തന്റെ അമ്മയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് കൊണ്ടുള്ള ഒരു പെൺകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു....

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന; കേന്ദ്രമന്ത്രിക്കെതിരെ പരിഹാസവുമായി സോഷ്യൽമീഡിയ

പെൺകുട്ടികളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനെതിരെ പ്രസ്താവന നടത്തിയ കേന്ദ്രസാംസ്‌കാരിക മന്ത്രി മഹേഷ് ശർമ്മക്കെതിരെ രൂക്ഷവിമർശനവുമായി സോഷ്യൽമീഡിയ. ....

ഇഷ്ടക്കേടുകൾ രേഖപ്പെടുത്താൻ ഇനി ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടണും

ഇഷ്ടമില്ലാത്ത പോസ്റ്റുകൾ രേഖപ്പെടുത്താൻ ഇനി ഫേസ്ബുക്കിൽ ഡിസ്‌ലൈക്ക് ബട്ടണും. ....

ഫേസ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കാന്‍ നരേന്ദ്രമോദി; സുക്കര്‍ബര്‍ഗിനോടും മോദിയോടും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം

പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം അവസാനം ഫേസ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് സന്ദര്‍ശിക്കും. ....

സോഷ്യല്‍മീഡിയയുടെ പ്രിയങ്കരിയായ ഐപിഎസ് ഓഫീസര്‍ക്ക് സ്ഥലംമാറ്റം; മെറിന്‍ ജോസഫ് ഇനി മൂവാറ്റുപുഴ എഎസ്പി

ഐപിഎസ് നേടി പോസ്റ്റിംഗ് ആകും മുമ്പേ സോഷ്യല്‍മീഡിയ കൊച്ചി കമ്മീഷണറാക്കിയ മെറിന്‍ ജോസഫിന് സ്ഥലം മാറ്റം.....

ദാമ്പത്യം നീണ്ടു നില്‍ക്കാന്‍ ഫേസ്ബുക്കില്‍ പരസ്പരം അണ്‍ഫ്രണ്ട് ചെയ്യുക; ഭാര്യയെ ഫ്രണ്ടാക്കി കുടുംബം കലങ്ങിയ മനശാസ്ത്രജ്ഞന്റെ ഉപദേശം

ദമ്പതികള്‍ പരസ്പരം ഫേസ്ബുക്കില്‍ സുഹൃത്തുക്കളായിരിക്കുന്നതില്‍ പുതുമയില്ല. എന്നാല്‍ ദാമ്പത്യത്തിന് അത്ര നല്ലതല്ലെന്നാണ് അമേരിക്കയില്‍നിന്നുള്ള ഒരു അനുഭവം വെളിപ്പെടുത്തുന്നത്. ....

സിപിഐഎമ്മിന്റെ ജൈവകൃഷിയേയും തോമസ് ഐസക്കിനെയും പരിഹസിച്ച് വിടി ബല്‍റാം; തോമസ് ഐസക് നല്ലപിള്ള ചമയുന്നു; കാര്‍ഷിക നേട്ടം സര്‍ക്കാരിന്റേതെന്ന് തൃത്താല എംഎല്‍എ; പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

സംസ്ഥാനത്ത് സിപിഐ (എം) തുടക്കമിട്ട ജൈവ പച്ചക്കറി കൃഷി, മാലിന്യ സംസ്‌കരണം എന്നീ ജനകീയ പദ്ധതികളേയും പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്ന....

മോഡലിംഗ് എന്റെ തൊഴിലാണ്… ഞാന്‍ ടോപ്‌ലെസില്‍ പോസ് ചെയ്താല്‍ ആര്‍ക്കാണ് കുഴപ്പം? ഫേസ്ബുക്കിലെ ചര്‍ച്ചയ്ക്കു മറുപടിയുമായി കിസ് ഓഫ് ലൗ പ്രവര്‍ത്തക രശ്മി

പ്രശസ്ത മോഡലും കിസ് ഓഫ് ലൗ പ്രവര്‍ത്തകയുമായ രശ്മി ആര്‍ നായര്‍ കഴിഞ്ഞ കുറച്ചു ദിവസമായി വിമര്‍ശനമേറ്റുവാങ്ങുകയാണ്. പ്ലേബോയിയുടെ ആദ്യത്തെ....

ഇത് ഹർദിക്ക് തന്നെയാണോ? ഹർദിക് പട്ടേലിന്റെ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ

സംവരണം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പട്ടേൽ വിഭാഗം സമരസമിതി തലവൻ ഹർദിക് പട്ടേലിന്റേതെന്ന പേരിൽ അശ്ലീല വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നു.....

സോഷ്യല്‍മീഡിയയിലെ താല്‍പര്യം സ്വഭാവം പറയും

നിങ്ങളുടെ സോഷ്യല്‍ മീഡിയ താല്‍പര്യമനുസരിച്ച് സ്വഭാവം കണ്ടത്താനാകുമെന്ന് പുതിയ പഠനം. ഫ്രാക്ടല്‍ അനാലിസ്റ്റിക്‌സും ബുസ് ട്രീമും ഒരുമിച്ചുനട്ത്തിയ പഠനത്തിലാണ് പുതിയ....

ട്വിറ്റര്‍ സഹസ്ഥാപകന്റെ നീളന്‍ താടി സോഷ്യല്‍മീഡിയയില്‍ തരംഗം

ട്വിറ്റര്‍ സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സീയുടെ താടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡിക് കാസ്റ്റലോ സിഇഒ പദവിയൊഴിയുന്ന ഒഴിവില്‍ ഇടക്കാല സിഇഒ....

സിസിടിവി ദൃശ്യം വാട്‌സ്ആപ്പില്‍ പ്രചരിച്ചു; വഴിയാത്രക്കാരിയെ ഇടിച്ചിട്ട ടാക്‌സി ഡ്രൈവര്‍ കീഴടങ്ങി

വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ച ടാക്‌സി ഡ്രൈവര്‍, തന്റെ ചിത്രം സോഷ്യല്‍മീഡിയയിലൂടെ പരന്നതിനെത്തുടര്‍ന്നു പൊലീസില്‍ കീഴടങ്ങി. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. ....

നിങ്ങൾക്ക് പറ്റുമോ ഇങ്ങനെ ചെയ്യാൻ; ബെല്ലി ബട്ടൺ ചലഞ്ച് സോഷ്യൽമീഡിയയിൽ തരംഗമാകുന്നു

റൈസ് ബക്കറ്റ്, ഐസ് ബക്കറ്റ് ചലഞ്ചുകൾക്ക് ശേഷം വീണ്ടുമൊരു ചലഞ്ച് സോഷ്യൽമീഡിയയിൽ വൈറലാകുന്നു. യുവതിയുവാക്കൾക്കിടയിൽ ഫിറ്റ്‌നസ് ബോധം വളർത്തുക എന്ന....

ലോകത്തെ കറുത്ത കുട്ടി സത്യമോ? ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

ഇന്റര്‍നെറ്റില്‍ പലതരത്തിലുള്ള ഫോട്ടോകളും വീഡിയോകളും പ്രചരിക്കന്നുണ്ട്. ഇതില്‍ സത്യവും അസത്യവും തിരിച്ചറിയാന്‍ കഴിയാത്തവയാണ് പലതും.ലോകത്തിലെ ഏറ്റവും കറുത്ത കുട്ടി എന്നപേരിലാണ്....

Page 128 of 129 1 125 126 127 128 129