Social Media
മാലിന്യത്തിൽ നിന്ന് സ്വർണക്കമ്മൽ കിട്ടി; ഉടമയ്ക്ക് തിരിച്ച് നൽകി മാതൃകയായി ഹരിതകർമസേന അംഗങ്ങൾ
മാലിന്യത്തിൽ നിന്ന് കിട്ടിയ സ്വർണക്കമ്മൽ ഉടമയ്ക്ക് തിരിച്ച് നൽകി ഹരിതകർമസേന അംഗങ്ങൾ. മലപ്പുറം നഗരസഭയിലെ ഹരിതകര്മസേനാംഗങ്ങളായ പ്രസന്ന, സുമതി, സരോജിനി എന്നിവര്ക്കാണ് ചെമ്മലപറമ്പില് മാലിന്യശേഖരണത്തിനിടെ ഒരു ജോഡി....
ഈ പൊരിവെയിലത്ത് പുറത്തിറങ്ങുന്നവരുടെയൊക്കെ മനസ്സിൽ ഒരൊറ്റ ചിന്തയെ കാണു, എങ്ങനെയെങ്കിലും വീട്ടിൽ പോയി ഒന്ന് കുളിച്ചാൽ മതി എന്ന്.. ആ....
ഇടതുവിരലില് മഷിപുരട്ടുന്ന നേരം ഓര്ക്കുക, ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി. ‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. വോട്ടിംഗ് ദിനമാണിന്ന്.....
ഒവേറിയന് കാന്സറിനോടുള്ള പോരാട്ടത്തിനൊടുവില് വിട പറഞ്ഞ് പ്രശസ്ത ഫാഷന് ഇന്ഫ്ലുവന്സര് സുരഭി ജെയിന്. 30 വയസ്സായിരുന്നു. ഇന്സ്റ്റഗ്രാമില് നിരവധി ഫോളോവേഴ്സുള്ള....
സംഘപരിവാറിന്റെ രാഷ്ട്രീയ അജണ്ടയുടെ മൗത്ത് പീസായി രാഹുല് ഗാന്ധി അധഃപതിക്കരുതെന്ന് മന്ത്രി കെ എന് ബാലഗോപാല്. പിണറായി വിജയനെ എന്തുകൊണ്ട്....
2022ല് ഭവനരഹിതരില്ലാത്ത ഒരാള് പോലുമുണ്ടാകില്ലെന്ന, പാഴ് വാക്കായ ‘മോദി ഗ്യാരന്റി’കള് കുത്തിപ്പൊക്കി സോഷ്യല് മീഡിയ. 4 വര്ഷം മുമ്പുള്ള മോദിയുടെ....
ടിക്കറ്റില്ലാത്ത ആളുകൾ ട്രെയിനിന്റെ എ സി കോച്ചിൽ കയറുന്ന വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. വാതിൽ അകത്തുനിന്ന് അടയ്ക്കുകയും കൂടി ചെയ്തതോടെ....
ചാലക്കുടിക്ക് അവിസ്മരണീയമായ ഒരു വികസന കാലം സമ്മാനിച്ച എം പി ആയിരുന്നു ഇന്നസെന്റെന്ന് മുൻ മാധ്യമപ്രവർത്തകൻ സേതുരാജ് ബാലകൃഷ്ണൻ. ഇന്നസെന്റുമായുള്ള....
ഹോളിക്കിടയിൽ അക്രോബാറ്റിക്സ് ചെയ്യുന്ന പെൺകുട്ടിയുടെ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. സമ്മർസോൾട്ടടിക്കുന്ന യുവതിയുടെ കാലിൽ നിറമുള്ള പുകയുള്ള ഒരു പടക്കം വച്ചിരിക്കുന്നു.....
നിരവധി വീഡിയോകള് പാമ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സോഷ്യല് മീഡിയയില് പ്രചരിക്കാറുണ്ട്. ചില വീഡിയോകള് കൗതുകം നിറഞ്ഞതും ഭയപ്പെടുത്തുന്നതുമാണ് അത്തരത്തിലൊരു....
ഗായകൻ ജാസി ഗിഫ്റ്റിനെ കോളേജ് പ്രിൻസിപ്പൽ അപമാനിച്ച സംഭവം ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. സോഷ്യൽമീഡിയയിൽ അടക്കം ഈ വിഷയം ചർച്ചയായി. നിരവധിപേരാണ്....
കൊച്ചിയെ പരിപൂര്ണ്ണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യം കൈവരിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി എം ബി രാജേഷ്. കൊച്ചിയില് ഒരിക്കലും നടക്കില്ലെന്ന്....
ജനങ്ങളെ പ്രജകൾ എന്ന് വിശേഷിപ്പിച്ച സുരേഷ് ഗോപിയെ ട്രോളി സൈബർ ലോകം. ഇലക്ഷന് ആര് എതിരെ വന്നാലും ജയിക്കുമെന്നും മുന്നിലുള്ളത്....
ഗുരുഗ്രാമിൽ കഫെയിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം മൗത്ത് ഫ്രഷ്നെർ കഴിച്ച അഞ്ചുപേർ രക്തം ശർദ്ദിച്ച് ആശുപത്രിയിലായി. മൗത്ത് ഫ്രഷ്നെർ കഴിച്ചശേഷം....
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടേയും വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്. വലിയ....
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനത്തോടെ സോഷ്യൽ മീഡിയയാകെ നിറയുകയാണ് സിപിഐഎമ്മിന്റെ ഓരോ സ്ഥാനാർത്ഥികളും. സാധാരണഗതിയിൽ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കനത്ത....
കുട്ടികൾ ഡാൻസ് കളിക്കുന്നത് കാണാൻ ഏവർക്കും ഏറെ ഇഷ്ടമാണ്. അത്തരത്തിൽ ഒരു കുട്ടി ഡാൻസ് കളിക്കുന്ന വീഡിയോ ആണ് സോഷ്യൽമീഡിയയിൽ....
ഹൈദരാബാദില് വിവാഹം കഴിക്കാന് ചാനല് അവതാരകനെ തട്ടിക്കൊണ്ടുപോയ സംഭവത്തില് യുവതിയും കൂട്ടാളികളും അറസ്റ്റില്. സ്വകാര്യ ടെലിവിഷന് മ്യൂസിക് ചാനല് അവതാരകനെയാണ്....
സോഷ്യല് മീഡിയയിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച വിദ്യാര്ത്ഥികളുടെ വീഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി. വയനാട് സെന്റ് മേരീസ്....
സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതോടെ പാക് യുവാവിനെ വിവാഹം ചെയ്ത് ഇന്ത്യന് വംശജ. ജര്മ്മനിയില് നിന്നുള്ള ഇന്ത്യന് വംശജയായ സിഖ് യുവതി....
മനുഷ്യരെ ഏറ്റവും കൂടുതല് സ്നേഹിക്കുന്നതും മനസിലാക്കുന്നതും വളര്ത്തുനായ്ക്കളാണ് എന്ന് എല്ലാവരും കേട്ടിട്ടുള്ള കാര്യമാണ്. ആ സ്നേഹം എത്രമാത്രം ദൃഡവും ആഴവുമുള്ളതാണെന്ന്....
സ്കൂട്ടിയുമായി പോകുന്നതിനിടെ 13 വയസുകാരന് പൊലീസ് പിടിയിലായ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിക്കുന്ന യുവാവിനോട് വാഹനം റോഡ്....