Social Media

അങ്ങ് വൈറ്റ് ഹൗസിലും പൊടിപൊടിച്ച് ദീപാവലി ആഘോഷം; ട്രംപിന് കൈയ്യടി

ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന കാലം മുതലാണ് വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷങ്ങള്‍ ആരംഭിച്ചത്....

എല്ലാം പെണ്ണിന്റെ പിഴയെന്ന് പറയുന്ന സാമൂഹികാവസ്ഥയുടെ മുഖത്തടിക്കുന്ന രൂക്ഷ പ്രതികരണവുമായി സജിതാ മഠത്തില്‍

ഇപ്പോൾ അവൾക്കൊപ്പം നിൽക്കുന്നതിന് നിങ്ങൾ ചൊരിയുന്ന ഈ തെറിയും ഭീഷണിയും എന്റെ പിഴ....

#MeToo ലോകമാകെ തരംഗമാകുന്നു; ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ പ്രതികരിക്കുന്നു

ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ ആരംഭിച്ച ഹാഷ് ടാഗ് ക്യാംപെയിന്‍ വൈറലാവുന്നു....

നാടിനെ വിറപ്പിച്ച അനാകോണ്ടയെ കൈപ്പിടിയിലാക്കി വനിതാ പൊലീസ് ഓഫീസര്‍; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ഒമ്പതടി നീളമുള്ള വമ്പനൊരു അനക്കോണ്ടയെയാണ് എമിലി കീഴടക്കിയത്....

ലോകം വാ‍ഴ്ത്തിയ പുസിക്യാറ്റ് ബാന്‍ഡായിരുന്നില്ല; ഒന്നാന്തരം സെക്സ് റാക്കറ്റായിരുന്നെന്ന് മുന്‍ ഗായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

പെണ്‍കുട്ടികളുടെ മികച്ച ബാന്‍ഡായി തെരഞ്ഞെടുക്കപ്പെട്ട പുസിക്യാറ്റ് 54 ദശലക്ഷം റെക്കോഡുകള്‍ വിറ്റ‍ഴിച്ച് പുതിയ ചരിത്രമ‍ഴുതിയിട്ടുണ്ട്....

‘ഞാനും ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായി’; “മി റ്റു” ക്യാമ്പെയിനുമായി റിമകല്ലിങ്കലും സജിത മഠത്തിലും മാതൃകയാകുന്നു

താനും ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് സജിതാ മഠത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു ....

ജീന്‍സിട്ടാല്‍ മലാല യൂസഫ്സായിയെ പോണ്‍സ്റ്റാര്‍ മിയ ഖലീഫയാക്കുമോ; മതതീവ്രവാദികളുടെ സദാചാരവാദം ഇങ്ങനെ

ജീന്‍സിട്ടാല്‍ മലാല യൂസഫ്സായിയെ പോണ്‍സ്റ്റാര്‍ മിയ ഖലീഫയാക്കുമോ....

സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ച് സ്ത്രീകള്‍; കാരണം ഇതാണ്

സോഷ്യല്‍ മീഡിയ ബഹിഷ്‌കരിച്ച് സ്ത്രീകള്‍ ....

രാഹുല്‍ ഗാന്ധി സ്ത്രീകളുടെ മൂത്രപ്പുരയില്‍; ചിത്രങ്ങള്‍ വൈറല്‍

ബോര്‍ഡ് ശ്രദ്ധിക്കാതെയാണ് രാഹുല്‍ ടോയ്‌ലറ്റിലേക്ക് കയറിയത്. ....

മാനംകെട്ടവനെ, ഹാദിയയെ വെട്ടിക്കൊന്ന് ജയിലില്‍ പോകൂ; അച്ഛനോട് ഹിന്ദുനേതാവിന്‍റെ ആഹ്വാനം

നിരവധി പ്രകോപനപരമായ പോസ്‌റ്റുകളാണ് സുഗതന്റെതായുള്ളത്....

അ‍വര്‍ണ്ണരായ വിധവകളാണ് പൂജാരിണികള്‍; ഒരു ജാതി ഒരു മതം ഒരു ദൈവമാണ് മന്ത്രം; നാരായണഗുരു കര്‍ണ്ണാടകത്തില്‍ സ്ഥാപിച്ച ക്ഷേത്രത്തിലേക്ക് കേരളാ എക്സ്പ്രസിന്‍റെ യാത്ര

കേരളം വ‍ഴിയിലുപേക്ഷിച്ച ആ വിപ്ലവം ഇന്ന് ഏറ്റെടുക്കുന്നത് കര്‍ണ്ണാടകമാണെന്ന് കേള്‍ക്കുമ്പോള്‍ മലയാളിപ്രബുദ്ധത ലജ്ജിക്കണം.....

Page 86 of 103 1 83 84 85 86 87 88 89 103