കോഴിക്കോട് -എകരൂലിലെ ദേവദാസിൻ്റ മരണം കൊലപാതകം; മകൻ കസ്റ്റഡിയിൽ

കോഴിക്കോട് -എകരൂലിലെ ദേവദാസിന്റെ മരണ കൊലപാതകം എന്ന് കണ്ടെത്തി. സംഭവത്തിൽ ദേവദാസന്റെ മകൻ കസ്റ്റഡിയിൽ ആണ് മകൻ കസ്റ്റഡിയിൽ . തിങ്കളാഴ്ച രാത്രി 7 മണിയോടെയാണ് ദേവദാസന് പരുക്കേറ്റത്.

ALSO READ: പുല്ലൂരിൽ ദേശീയ പാതയുടെ നിർമ്മാണത്തിലുള്ള പാലത്തിന്റെ സ്പാൻ തകർന്ന് വീണു

കട്ടിലിൽ നിന്ന് വീണാണ് പരുക്കേറ്റതെന്നായിരുന്നു മകൻ നൽകിയ വിവരം.ചൊവ്വാഴ്ച ദേവദാസൻ മരിച്ചതോടെ പൊലീസ്അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം എന്ന് കണ്ടെത്തിയത്.

ALSO READ: ‘വിദ്യാഭ്യാസത്തിൻ്റെ വില ലോകത്തോട് വിളിച്ചു പറയാൻ നിൻ്റെ ഈ വിജയം ഞാൻ ഉപയോഗിക്കുന്നു, എന്നേക്കാൾ വളരൂ’, മകൻ്റെ പത്താം ക്ലാസ്‌ വിജയത്തിൽ പൊലീസുകാരൻ്റെ കുറിപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News