പത്തനംതിട്ടയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു

പത്തനംതിട്ട തിരുവല്ലയില്‍ മകന്‍ മാതാപിതാക്കളെ വെട്ടിക്കൊന്നു. പരുമലയിലാണ് സംഭവം. പുളിക്കീഴ് സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ഭാര്‍ഗവി (70) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മകന്‍ അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Also read- ഒരു ശരാശരി ഫേസ്ബുക്ക് അമ്മാവന്റെ ഡിപി ഇങ്ങനെയായിരിക്കും; ചിത്രങ്ങള്‍ പങ്കുവെച്ച് എസ്തര്‍, വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News