പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യ്ക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി

പ്രതിപക്ഷ സഖ്യം ‘ഇന്ത്യ’യ്ക്ക് വേണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ച് സോണിയ ഗാന്ധി. പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ പ്രതിപക്ഷം ഉയർത്തുന്ന വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ, വിലക്കയറ്റം, ചൈനയുടെ കടന്ന് കയറ്റം, അദാനി വിഷയം, മണിപ്പൂർ കലാപം, ഹരിയാന സംഘർഷം എന്നിവയാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ.

ALSO READ: ‘സ്വപ്നത്തിൽ പോലും യോസിക്കലേ സാർ’, പുറത്തിറങ്ങാൻ പറ്റാത്തവിധം വർമൻ ഹിറ്റായി: വിനായകൻ്റെ ആദ്യ പ്രതികരണം പങ്കുവെച്ച് സൺ പിക്‌ചേഴ്‌സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here