സോണിയ ഗാന്ധി ഇനി രാജ്യസഭാംഗം

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി ഇനി രാജ്യസഭ എം പി. രാജസ്ഥാനില്‍ നിന്നും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ആറ് തവണ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച സോണിയ ഇതാദ്യമായാണ് രാജ്യസഭാംഗമാകുന്നത്.

ALSO READ ;വെയിലടിച്ച് മുഖത്തെ നിറം മങ്ങിയോ? വിഷമിക്കേണ്ട ഈ ഹെല്‍ത്തി ജ്യൂസ് പരീക്ഷിക്കാം

ഇരുപത്തിയഞ്ച് വര്‍ഷം സോണിയ ലോക്സഭാംഗമായിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് റായ്ബറേലി മണ്ഡലത്തിലെ വോട്ടര്‍മാരെ സോണിയ നേരത്തെ അറിയിച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News