
അമേരിക്കയിൽ നടക്കുന്ന ഫിഫ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ബൂട്ടണിഞ്ഞ മധ്യനിര താരം ജെയ്ഡൻ ആഡംസ് മരിച്ചു. ദിവസനാണ് മുൻപ് മാത്രം ലോകകപ്പ് വേദിയിൽ രാജ്യത്തിനായി പന്ത് തട്ടിയ 25-കാരന്റെ മരണം ആരാധകരെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.കേപ്പ് ടൗൺ നഗരപ്രാന്തത്തിലുള്ള ഒരു വീട്ടിൽ നിന്നാണ് ശനിയാഴ്ച താരത്തിന്റെ ശവശരീരം ലഭിക്കുന്നത്. മരണകരണത്തെ പാട്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Death has cruelly stolen one of our own.
It has robbed our nation of a remarkable footballer, but it will never take away the legacy Jayden Adams leaves behind. We will forever remember his humility, his extraordinary talent and the pride with which he represented South Africa.… pic.twitter.com/zl6uNXrbaV
— South African Football Players Union (@SAFPU_Official) July 11, 2026
ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ മൂന്നു ഗ്രൂപ്പ് മത്സരങ്ങളിലും കളിച്ച താരം ചെക്ക് റിപ്പബ്ലിക്കിനെതിരായ മത്സരത്തിൽ അമ്മൂമ്മയുടെ മരണ വാർത്ത അറിഞ്ഞിട്ടും കളിക്കാൻ തയ്യാറായത് വാർത്ത ആയിരുന്നു. ടൂർണമെന്റിൽ നോക്ക് ഔട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയ ടീം റൗണ്ട് ഓഫ് 32 വിൽ കാനഡയോട് പരാജയപ്പെട്ടാണ് പുറത്തായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

