സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു

ഓർത്തഡോക്സ് സഭ കൊല്ലം മുൻ ഭദ്രാസനാധിപനും സീനിയർ മെത്രാപ്പൊലീത്തയുമായ സഖറിയാസ് മാർ അന്തോണിയോസിന്റെ വിയോഗത്തിൽ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. ഏറെക്കാലം ഭദ്രാസനാധിപൻ ആയിരുന്ന മാർ അന്തോണിയോസ് സ്നേഹത്തിന്റെ പ്രതീകമായ പുരോഹിതനായിരുന്നുവെന്ന് സ്പീക്കർ അനുസ്മരിച്ചു. സഭയുടേയും, സഭാംഗങ്ങളുടേയും നൻമക്കായി ഒട്ടേറെ കാര്യങ്ങൾക്ക് നേതൃത്വം നൽകിയ പുരോഹിതനായിരുന്നു സഖറിയാസ് മാർ അന്തോണിയോസ് സ്‌പീക്കർ കൂട്ടിച്ചേർത്തു.

ALSO READ: സൂപ്പര്‍ സ്റ്റാര്‍ഡത്തിന് പിറകെ പോകാതെ സൂര്യ നല്ല കഥകൾ തെരഞ്ഞെടുത്തു, ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ: ദുൽഖർ സൽമാൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News