എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍

എല്ലാ മലയാളികള്‍ക്കും വിഷു ആശംസകള്‍ നേര്‍ന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് വിഷു ആശംസകള്‍ അറിയിച്ചത്.

എല്ലാ മലയാളികള്‍ക്കും
ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ
വിഷു ആശംസകള്‍ നേരുന്നു.

കാര്‍ഷിക സമൃദ്ധിയുടെ ആഘോഷമായാണ് വിഷുവിനെ അടയാളപ്പെടുത്തുന്നത്.

ഒരേ മനസ്സോടെ,
മാനുഷിക മൂല്യങ്ങളെ ചേര്‍ത്ത് പിടിച്ച്, പരസ്പര സ്‌നേഹത്തിലൂന്നി മലയാളികള്‍ ഒന്നാകെ വിഷു ആഘോഷങ്ങളില്‍ പങ്കാളികളാവുകയാണ്.

ഇത്തരം ആഘോഷങ്ങള്‍
സ്‌നേഹവും, ഐക്യവും,
സാഹോദര്യവും, ഊഷ്മളമാക്കുന്ന നല്ല നാളെകള്‍ക്ക് മുതല്‍ക്കൂട്ടാവട്ടെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News