മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രത്യേക സംഘം

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ പ്രത്യേക സംഘം. ഗവർണറും മുഖ്യമന്ത്രിയും ചില മന്ത്രിമാരും ഉൾപ്പെടെയുള്ളവർ സംഘത്തിലുണ്ടാവും. വിവിധ പാർട്ടികളിലെ എംപിമാരും എംഎൽഎമാരും സംഘത്തിൽ അംഗങ്ങൾ ആയിരിക്കും. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വിദഗ്ധർ, സാമൂഹ്യ പ്രവർത്തകർ എന്നിവരും അംഗങ്ങളായ സംഘത്തിന് ഗവർണർ നേതൃത്വം നൽകും. കേന്ദ്രസർക്കാർ ആണ് സംഘത്തെ നിയോഗിച്ചത്.

also read; മണിപ്പൂർ സംഘർഷം; സിബിഐ അന്വേഷണം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News