
സൗഹൃദത്തിന്റെയും വ്യക്തി ബന്ധങ്ങളുടെയും ആഴങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്നുണ്ട് ‘ഹോംബൗണ്ട്’. കോവിഡ് കാലത്തെ ഇന്ത്യൻ ദുരിതജീവിതം കീറിമുറിച്ച്, അതിന്റെ ഉള്ളറകളിലെ കാഴ്ചകൾ നമ്മുടെ മുന്നിലേക്ക് തുറന്നുവയ്ക്കുന്നു. തുടർന്ന് വായിക്കുക

ബംഗാളി ചിത്രം ബക്ഷോ ബോണ്ടി/Shadowbox വൈകാരികതയുടെ മറ്റൊരു തലത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ഒന്നാണ്. വീടിന്റെ ചുവരുകൾക്കുള്ളിലെ നിശബ്ദതയിൽപ്പെട്ടുപോകുന്ന കുടുംബജീവിതത്തെ കൃത്യമായി വരച്ചുകാട്ടുന്നു തുടർന്ന് വായിക്കാം

ഐഎഫ്എഫ്കെയിൽ ഏറെ കൈയടികൾ നേടിയ ചെറിയ വലിയ ചിത്രമാണ് കാത്തിരിപ്പ്. ഒരു കൂട്ടം സിനിമാപ്രേമകൾ ചെറിയ ബജറ്റിൽ രണ്ട് കഥാപാത്രങ്ങളുള്ള ഒരു കൊച്ചു സിനിമയുമായി ഐഎഫ്എഫ്കെയിൽ എത്തിയപ്പോൾ നിറയെ കൈയടികളോടെയാണ് ആസ്വാദകർ ഏറ്റെടുത്തത് തുടർന്ന് വായിക്കുക