Add Background Image
Add Background Image

Live TV

Live Blog

Add Background Image

  • വയനാടിന് 750 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു
  • വിഴിഞ്ഞം തുറമുഖം 2028ൽ പൂർത്തിയാക്കും
  • വിഴിഞ്ഞത്തെ പ്രധാന കയറ്റുമതി-ഇറക്കുമതി തുറമുഖമാക്കി മാറ്റാൻ കിഫ്ബിയിൽനിന്ന് 1000 കോടി
  • തിരുവനന്തപുരം, കോഴിക്കോട് മെട്രോ റെയിൽ പ്രാരംഭ പ്രവർത്തനങ്ങൾ ഉടൻ
  • കൊച്ചി – കോഴിക്കോട് – തിരുവനന്തപുരം നഗരങ്ങളുടെ വികസനത്തിന് മെട്രോപൊളിറ്റൻ പ്ലാൻ കമ്മിറ്റികൾ രൂപീകരിക്കും
  • പ്രവാസികൾക്കായി ലോക കേരള കേന്ദ്രം സ്ഥാപിക്കാൻ അഞ്ച് കോടി രൂപ
  • തിരുവനന്തപുരത്ത് ഔദ്യോഗിക വ്യാപാര വികസന കേന്ദ്രം സ്ഥാപിക്കും
  • വിഴിഞ്ഞം – കൊല്ലം – പുനലൂർ വളർച്ചാ ത്രികോണ പദ്ധതിക്ക് ഭൂമി വാങ്ങാൻ കിഫ്ബിയിൽനിന്ന് 1000 കോടി
  • കോവളം-ബേക്കൽ ജലഗതാഗതത്തിന് 500 കോടി രൂപ
  • കണ്ണൂർ ഐ ടി പാർക്ക് സ്ഥാപിക്കാൻ 293.22 കോടി കിഫ്ബിയിൽ നിന്നും അനുവദിച്ചു
  • സമഗ്ര നെല്ല് വികസന പദ്ധതിക്ക് 150 കോടി രൂപ അനുവദിച്ചു
  • ഡിജിറ്റൽ സയൻസ് പാർക്കിന് 212 കോടി
  • കാരുണ്യ പദ്ധതിയ്ക്ക് 700 കോടി രൂപ കൂടി, ഹെൽത്ത് ടൂറിസം പദ്ധതികൾക്ക് 50 കോടി
  • എഐ രംഗത്ത് കേരളത്തെ പ്രധാന കേന്ദ്രമാക്കാൻ പത്തു കോടി രൂപ നീക്കിവെക്കും

കൃഷി

വിളപരിപാലനത്തിന് 535.90 കോടി രൂപ | വിലക്കയറ്റം തടയാൻ വിപണി ഇടപെടലുകൾക്ക് 2063 കോടി | കേര പദ്ധതിക്ക് 100 കോടി | നെൽകൃഷി വികസനത്തിന് 150 കോടി

വനം-വന്യജീവി

വന്യജീവി ആക്രമണം കുറയ്ക്കാൻ വനസംരക്ഷണപദ്ധതിക്ക് 75 കോടി | കോട്ടൂർ ആന പുനരധിവാസത്തിന് രണ്ട് കോടി | പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആനസങ്കേതങ്ങൾക്ക് മൂന്നര കോടി

മത്സ്യബന്ധനം

തീരദേശമേഖലയുടെ സമഗ്രവികസനത്തിന് 100 കോടിയുടെ പ്രത്യേക പാക്കേജ് | കൊല്ലം നീണ്ടകരയിൽ വലിനിർമാണ ഫാക്ടറിക്ക് 5 കോടി രൂപ | പുനർഗേഹം പദ്ധതിക്ക് 60 കോടി രൂപ | 2.36 മൽസ്യത്തൊഴിലാളികൾക്ക് ഗ്രൂപ്പ് ഇൻഷുറൻസ് പദ്ധതി | മൽസ്യത്തൊഴിലാളികളുടെ വീട് നവീകരണത്തിന് 10 കോടി

ഗ്രാമവികസനം

ഗ്രാമവികസനത്തിന് 7099 കോടി രൂപ വകയിരുത്തി | മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് അടുത്തവർഷം 10.50 കോടി തൊഴിൽദിനങ്ങൾ സൃഷ്ടിക്കും | പ്രധാൻമന്ത്രി ഗ്രാം സഡക് യോജനയ്ക്ക്സംസ്ഥാനവിഹിതമായി 80 കോടി രൂപ

ഊർജ്ജം

ഊർജ മേഖലയ്ക്ക് 1157 കോടി രൂപ വകയിരുത്തി | വൈദ്യുതി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ പമ്പ്സ് & സ്റ്റോറേജ് പദ്ധതിയ്ക്ക് 100 കോടി രൂപ | പാരമ്പര്യേതര ഊര്‍ജ്ജമേഖലയ്ക്ക് 67.96 കോടി രൂപ | വിദൂര ആദിവാസി ഗ്രാമങ്ങളുടെ വൈദ്യുതീകരണത്തിന് 5 കോടി രൂപ | പട്ടികവര്‍ഗ്ഗ / ഗോത്ര നഗറുകളില്‍ സൗരോര്‍ജ്ജ പാനല്‍ സ്ഥാപിക്കാന്‍ 5 കോടി രൂപ

വ്യവസായം

ചെറുകിട വ്യവസായ മേഖലയ്ക്ക് 254.93 കോടി രൂപ | വയനാട് ക്ലൈമറ്റ് സ്മാര്‍ട്ട് കോഫി – പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 3 കോടി രൂപ | സൂക്ഷ്മ ചെറുകിട ഇടത്തരം സ്റ്റാര്‍ട്ടപ്പുകളുടെയും സ്വയംപര്യാപ്തയും ശാക്തീരണവും ഉറപ്പാക്കാന്‍ മുഖ്യമന്ത്രിയുടെ പ്രത്യേക സഹായ പദ്ധതിയ്ക്ക് 9 കോടി രൂപ | പീഡിത വ്യവസായങ്ങളുടെ പുനരുജ്ജീവനത്തിന് പുതിയ പദ്ധതി- 4 കോടി രൂപ വകയിരുത്തി | കൊച്ചി-പാലക്കാട് ഹൈടെക് വ്യവസായ ഇടനാഴിക്ക് 200 കോടി രൂപ | പൊതുമേഖലാ സ്ഥാപനങ്ങളുടെ സമഗ്ര സാമ്പത്തിക പുനഃസംഘടനാ പദ്ധതിയ്ക്ക് 275.10 കോടി രൂപ | കൊല്ലം ജില്ലയില്‍ പുതിയ വ്യവസായ / ഫുഡ് പാര്‍ക്കിന് പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി | ഇടത്തരം വന്‍കിട വ്യവസായങ്ങള്‍ക്ക് 795.09

പരമ്പരാഗത വ്യവസായം

കരകൗശല വ്യവസായ മേഖലയ്ക്ക് 4.11 കോടി രൂപ | കൈത്തറി യന്ത്രത്തറി മേഖലയ്ക്ക് ആകെ 56.89 കോടി രൂപ | ഹാന്റെക്സിന് പുതിയ പുനരുജ്ജീവന പദ്ധതി, 20 കോടി രൂപ നീക്കിവെച്ചു | കൈത്തറി സഹകരണ സംഘങ്ങളുടെ പുനരുദ്ധാരണത്തിന് 3 കോടി രൂപ | കയര്‍ മേഖലയ്ക്കാകെ 107.64 കോടി രൂപ | കശുവണ്ടി മേഖല പുനരുജ്ജീവന ഫണ്ടായി 30 കോടി രൂപ | കശുവണ്ടി ഉല്‍പ്പാദന വൈവിദ്ധ്യവല്‍ക്കരണത്തിന് 5 കോടി രൂപ | പരമ്പരാഗത മേഖലയിലെ തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് 100 കോടി

ഐടി മേഖല

ഐ.ടി മേഖലയ്ക്ക് ആകെ 517.64 കോടിയുടെ വകയിരുത്തല്‍ | കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫണ്ട് ഓഫ് ഫണ്ടിലേക്ക് 10 കോടി രൂപ അധികം വകയിരുത്തി | ഐ.ടി പാര്‍ക്കുകള്‍ക്കായി 54.60 കോടി രൂപ | ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥിരം ക്യാമ്പസിന് 212 കോടി | കേരളത്തില്‍ ജി.പി.യു ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി | കൊല്ലം ഐ.ടി പാര്‍ക്കിന്റെ ആദ്യ ഘട്ടം 2025-26 ല്‍ പൂര്‍ത്തിയാക്കും | കൊട്ടാരക്കരയില്‍ പുതിയ ഐ.ടി പാര്‍ക്ക്

പൊതുവിദ്യാഭ്യാസം

പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ആകെ 2391.13 കോടി രൂപ | സ്കൂള്‍ യൂണിഫോം പദ്ധതിയ്ക്ക് 150.34 കോടി രൂപ | LSS, USS സ്കോളര്‍ഷിപ്പ് പരീക്ഷകള്‍ ഇനിമുതല്‍ CM-KIDസ്കോളര്‍ഷിപ്പ് (Chief Ministers’s Knowledge, Inspiration and Diligence Scholarship) | പൊതുവിദ്യാലയങ്ങളില്‍ നാപ്കിന്‍ ഇന്‍സിനറേറ്റര്‍സ്ഥാപിക്കുന്നതിന് 2 കോടി | സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും കുടുംബശ്രീ അംഗങ്ങള്‍ക്കും മെന്‍സ്ട്രുവല്‍ കപ്പ് നല്‍കുന്നതിന് 3 കോടി

ജലസേചനം

വൻകിട ജലസേചന പദ്ധതി-239.32 കോടി | വെള്ളപ്പൊക്ക നിയന്ത്രണത്തിന്- 178.07 കോടി | ചെറുകിട ജലസേചന പദ്ധതി-190.96 കോടി | ബാണാസുരസാഗർ പദ്ധതിക്ക് 20 കോടി അനുവദിച്ചു | തോട്ടപ്പള്ളി സ്പിൽവേ ശക്തിപ്പെടുത്തുന്നതിന് 5 കോടി | മൂവാറ്റുപുഴ ജലസേചന പദ്ധതിക്ക് 10 കോടി | കല്ലട ഇറിഗേഷന് 10 കോടി

ആരോഗ്യം

ആധുനിക കാത്ത് ലാബിന്- 45 കോടി | പകർച്ചവ്യാധി നിയന്ത്രണത്തിന്- 12 കോടി | ഇ ഹെൽത്ത് പദ്ധതി- 27.60 കോടി | എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് കേന്ദ്രം ഉള്ള ആദ്യ സംസ്ഥാനമായി കേരളം മാറും | മെഡിക്കൽകോളേജുകളിലും ജനറൽ-ജില്ലാ ആശുപത്രികളിലും സ്ട്രോക്ക് യൂണിറ്റുകൾക്ക് 21 കോടി | 108 ആംബുലൻസ് പദ്ധതിക്കായി 80 കോടി

കെഎസ്ആർടിസി

പുതിയ ഡീസൽ ബിഎസ്6 ബസുകൾ വാങ്ങാൻ 107 കോടി | ഡിപ്പോകളും വർക്ക് ഷോപ്പുകളും ആധുനികവത്കരിക്കാൻ 178 കോടി രൂപ | ഇടുക്കി ചെറുതോണിയിൽ കെഎസ്ആർടിസി ഡിപ്പോ ഈ വർഷം ആരംഭിക്കും

ടൂറിസം

വന്‍കിട കണ്‍വെന്‍ഷന്‍ സെന്‍ററുകളും ഡെസ്റ്റിനേഷന്‍ ടൂറിസം സെന്‍ററുകളും തുടങ്ങും | ടൂറിസം കേന്ദ്രങ്ങളിൽ ഹോട്ടലുകള്‍ നിര്‍മ്മിക്കുന്നതിന് 50 കോടി രൂപവരെ വായ്പ നല്‍കുന്നതിനുള്ള പദ്ധതി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ആവിഷ്കരിക്കും | കൊച്ചി മുസിരിസ് ബിനാലേക്ക് ഏഴു കോടി രൂപ ബജറ്റില്‍ അനുവദിച്ചു| ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ഹോംസ്റ്റേകളാക്കി മാറ്റുന്ന കെഹോംസ് പദ്ധതി ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാര്‍ മേഖലകളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാൻ അഞ്ച് കോടി രൂപ

FM ON TRIAL

BUDGET VIDEOS

ബജറ്റ് വാർത്തകൾ

വികസനത്തിലൂന്നിയ ബജറ്റ്; കേരള ബജറ്റ് ഒറ്റനോട്ടത്തില്‍

2025നെ കേരളം സ്വാഗതം ചെയ്തത് പുനരധിവാസ പ്രഖ്യാപനവുമായി, മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തിന് ആദ്യ ഗഡുവായി 750 കോടി രൂപ

നികുതിദായകര്‍ക്ക് അഭിനന്ദനം, തനത് നികുതി നികുതിയേതര വരുമാനം വര്‍ധിച്ചുവെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍

അതിവേഗ റെയിൽ ആവശ്യത്തിലുറച്ച് കേരളം; തിരുവനന്തപുരം മെട്രോ റെയിൽ പ്രവർത്തനങ്ങൾ ഈ വർഷം ആരംഭിക്കും

ആരോഗ്യ – ടൂറിസം മേഖലയില്‍ കേരളത്തിന് വലിയ സാധ്യതകള്‍; പദ്ധതിക്കായി 50 കോടി രൂപ

കോളടിച്ച് കൊല്ലം; നഗരത്തിലും കൊട്ടാരക്കരയിലും ഐടി പാര്‍ക്ക്

സംസ്ഥാന മാധ്യമ അവാര്‍ഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കി

കൃഷിയിലൂന്നി സർക്കാർ; സമഗ്രമായ നെല്ല് വികസന പദ്ധതിക്ക് 150 കോടി അനുവദിച്ചു

കുടുംബശ്രീയെ ചേര്‍ത്തുപിടിച്ച് സംസ്ഥാന ബജറ്റ്; 270 കോടി അനുവദിച്ചു

തുഞ്ചന്‍ പറമ്പിനോട് ചേര്‍ന്ന് എം ടി സ്മാരകം; പഠന കേന്ദ്രത്തിന് ആദ്യ ഘട്ടത്തില്‍ 5 കോടി

കെഎസ്ആര്‍ടിസിക്ക് കോളടിച്ചു; വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി

108 ആംബുലന്‍സിനായി 80 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്

തീരദേശ പാക്കേജ് അനുവദിക്കും: മന്ത്രി കെ എൻ ബാലഗോപാൽ

പൊതുമരാമത്ത് പാലങ്ങള്‍ക്കും റോഡുകള്‍ക്കുമായി 3061 കോടി രൂപ, മലയോര-തീരദേശ പാതകളും വികസിപ്പിക്കും

ചെറുകിട സംരംഭകരെയും കൈവിടാത്ത സംസ്ഥാന ബജറ്റ്

‘ഒരിക്കലും നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കരുതി, ഇനി അടുത്ത ബജറ്റിന് എംഎല്‍എമാര്‍ക്ക് ആറുവരി പാതയില്‍ വരാം’ ദേശീയപാത വികസനത്തെ കുറിച്ച് ധനമന്ത്രി

കണ്ണൂര്‍ വിമാനത്താവളത്തിന് സമീപം ഐ.ടി പാര്‍ക്ക്; 293.22 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചു

ടൂറിസം വരുമാനത്തിൽ കേരളം കോവിഡിന് മുൻപ് ഉള്ള സ്ഥിതിയിൽ എത്തി: മന്ത്രി കെ എൻ ബാലഗോപാൽ

കായിക മേഖലയിൽ സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനു പദ്ധതി കൊണ്ടുവരും: മന്ത്രി കെ എൻ ബാലഗോപാൽ

വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക പാക്കേജ്; പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ ഒഴിവാക്കാന്‍ പദ്ധതി

ബജറ്റിൽ തൊഴിലും തൊഴിലാളി ക്ഷേമവും

പൊതുവിദ്യാഭ്യാസ മേഖലയും സംസ്ഥാന ബജറ്റും; നേട്ടങ്ങള്‍

വയനാട് തുരങ്കപാതയ്ക്കായി 2134.5 കോടി രൂപ; 2025 അവസാനത്തോടെ ദേശീയപാത ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും

BUDGET VIDEOS