അധികാര വികേന്ദ്രീകരണത്തില്‍ കേരളം രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത കാലത്ത് കേരളം ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് അതിദാരിദ്ര നിർമ്മാർജനം മൂലമെന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ തെരെഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിലാണ് അദ്ദേഹം സംസാരിച്ചത്.

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് ബിജെപി പുറത്തിറക്കിയ പ്രകടന പത്രിക വായിച്ചാൽ ആരുമൊന്ന് ഞെട്ടും. 2036ലെ ഒളിംപിക്സിന് തിരുവനന്തപുരം വേദിയാകമെന്നാണ് അതിൽ ഒരു വാഗ്ദാനം. ഇത് വായിക്കുന്ന കടുത്ത ബിജെപിക്കാരുടെ വരെ കിളി പോയിട്ടുണ്ടാകുമെന്ന് ഉറപ്പ്. തുടർന്ന് വായിക്കുക