Add Background Image
Add Background Image

ഓണത്തിലെ പുലിയിറക്കം

ഓണം പലർക്കും പലതുമാകാം. എനിക്കു പക്ഷേ, ആ പലതിൽ മുമ്പിൽവരും പുലിക്കളിയും കുമ്മാട്ടിക്കളിയും — ഈയുള്ള‍വൻ ഒരു തൃശ്ശൂർക്കാരൻ. പലേടത്തുമുണ്ട് പുലിക്കളി. പക്ഷേ, ഒന്നുവേറേയാണ് തൃശ്ശൂരെ പുലിക്കളി. ഞങ്ങൾക്ക് പുലിയെന്ന വാക്കിൽ പുലിയും കടുവയും പെടും. പുലി ഞങ്ങൾക്കു പുള്ളിപ്പുലി; കടുവ വരയൻപുലിയും. കടുവകൂടി കളിക്കുന്ന കളി അങ്ങനെ പുലിക്കളിയായി. 

കൂടുതൽ വായിക്കാം…

‘ഞാനാണേ ജോര്‍ജ്ജ് സാറാണേ…’ പരസ്യങ്ങളിലെ പ്രകാശ് വര്‍മയും സിനിമയിലെ ജോര്‍ജ്ജ് സാറും

‘വര്‍ഷങ്ങള്‍ക്ക് ശേഷം ചെയ്ത സിനിമകളെ പറ്റി ലജ്ജ തോന്നരുത്’: ഡോ. ബിജു

സംവിധായകനായി ഡോ. ബിജു ചലച്ചിത്രരംഗത്ത് ഇരുപതു വര്‍ഷം തികച്ചിരിക്കുകയാണ്. 2005-ല്‍ ‘സൈറ’യിലൂടെ സംവിധാനരംഗത്ത് കടന്നുവന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കലാമൂല്യവും പ്രമേയത്തിലെ സാമൂഹികപ്രതിബദ്ധതയാലും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. 

തുടര്‍ന്ന് വായിക്കാം…

കളം നിറയാൻ കളങ്കാവൽ

ചിത്രങ്ങൾ കഥപറയുമ്പോൾ

സമരങ്ങളുടെയും രാഷ്ട്രീയപ്രവർത്തനങ്ങളുടെയും ഇടവേളകളിൽ അദ്ദേഹം പകർത്തിയ ആ ചിത്രങ്ങൾ, ‘ഓഫ് ലാൻഡ്, ലൈവ്‌സ്, ആൻഡ് ലോർസ്’ (Of Land, Lives, and Lores) എന്ന പേരിൽ ഒരു ഫോട്ടോ പ്രദർശനം നടത്തിയിരുന്നു. തന്‍റെ ഫോട്ടോഗ്രാഫി യാത്രയെക്കുറിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും കിസാൻസഭ അഖിലേന്ത്യ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ എഴുതുന്നു…

തുടര്‍ന്ന് വായിക്കാം…

മന്ത്രി അപ്പുപ്പനും കുട്ട്യോളും

ലിംഗസമത്വത്തിൽ അധിഷ്ഠിതമായ ഓണം അകലെയല്ല

മഹാബലിയെന്ന ഇന്ദ്രസേനന് എല്ലാ പിന്തുണയും നൽകിക്കൊണ്ടുള്ള ഉത്തമയായ ഒരു കുടുംബിനിയായിരുന്നു വിന്ധ്യാവലിയെന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഐതീഹ്യപരമായി വളരെ കുറച്ചു മാത്രം പേരു പരാമർശിക്കപ്പെടുന്ന കഥാപാത്രമായതിനാൽ വിന്ധ്യാവലിയെക്കുറിച്ച് പലർക്കും അറിവില്ല.

തുടര്‍ന്ന് വായിക്കുക…

മലയാളത്തിന്‍റെ ചന്ദനമണിവാതിൽ

പുരസ്കാരങ്ങളുടെ പൂക്കാലം

Add Background Image

ഓണത്തിന്‍റെ നെയ്ത്തുതാളം

ബഹിരാകാശത്ത് മറ്റൊരു ജൈവലോകം

നക്ഷത്രങ്ങളുടെയിടയില്‍ എന്നര്‍ത്ഥം വരുന്ന ഇന്‍ര്‍സ്റ്റെല്ലറില്‍ സയന്‍സ് ഫിക്ഷനും ബഹിരാകാശ ജീവിതവും സമയയാത്രയും സമ്മേളിക്കുന്ന അപൂര്‍വ്വമായ ഒരു കഥയാണ് പ്രാഥമികമായി പറയുന്നത്.  കേള്‍ക്കുമ്പോള്‍ അസംബന്ധമെന്നു തോന്നുമെങ്കിലും ക്രിസ്റ്റഫര്‍ നോളന്റെ അസാമാന്യമായ പരിചരണം കൊണ്ട് ത്രസിപ്പിക്കുന്ന ഒരു ചലച്ചിത്രാനുഭവമാക്കി മാറാന്‍ ഇന്റര്‍സ്റ്റെല്ലറിന് സാധിക്കുന്നുണ്ട്. 

തുടര്‍ന്ന് വായിക്കാം… 

പ്രസിഡന്റോണം

നിലനില്‍പ്പിനുള്ള പോരാട്ടം

കേരളത്തിലെ മൂന്ന് സര്‍വ്വകലാശാലകളും എന്‍.ഐ.ടി. കോഴിക്കോടും രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും വിലയിരുത്തുന്ന അഭിമാനകരമായ ഓവറോള്‍ കാറ്റഗറിയില്‍ ഇടംപിടിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല ആദ്യ അമ്പതിലും എം.ജി. സര്‍വകലാശാല, എന്‍.ഐ.ടി, കുസാറ്റ് എന്നിവ ആദ്യ നൂറിലും ഇടംനേടി. 

തുടര്‍ന്ന് വായിക്കാം…

പാട്ടോണം… ബോട്ടോണം

ഓണപ്പൂക്കളവും പൂക്കളും

ഓണാഘോഷത്തിൽ ഏറ്റവും പ്രധാനമാണ് പൂക്കളമൊരുക്കൽ. ചിങ്ങമാസത്തിലെ അത്തം നാൾ മുതൽ തിരുവോണം വരെയുള്ള ഓരോ ദിവസവും തയ്യാറാക്കുന്ന ഈ പുഷ്പ പരവതാനികൾ സമൃദ്ധി, ഐക്യം, നന്മയ്ക്കും തിന്മയ്ക്കും ഇടയിലുള്ള ശാശ്വത പോരാട്ടം എന്നിവയെ പ്രതിനിധീകരിക്കുന്നതായി കണക്കാക്കപ്പെടുന്നു. തിരുവോണ ദിവസം വരുന്ന മഹാബലിയെ സ്വീകരിക്കുന്നതിന് അത്തം നാൾ മുതൽ ഒരുക്കങ്ങൾ ആരംഭിക്കുകയാണ്.

തുടർന്നുവായിക്കാം

കൺസ്യൂമർഫെഡിൻ്റെ ഓണം വിപണിയിൽ എല്ലാത്തിനും വിലക്കുറവിന്റെ മേളം

ക്ലിഫ് ഹൗസിലെ ജൈവപച്ചക്കറി കൃഷിയുടെ വിശേഷങ്ങൾ