Sports | Kairali News | kairalinewsonline.com
Tuesday, December 1, 2020

Sports

ഫുട്ബോൾ പ്രേമികൾക്കിടയിലെ രാജകുമാരൻ:ആധുനിക ഫുട്ബോളിൽ മായാജാലം സൃഷ്ടിക്കുന്ന കെവിൻ ഡി ബ്രൂയിന്‍

ഫുട്ബോൾ പ്രേമികൾക്കിടയിലെ രാജകുമാരൻ:ആധുനിക ഫുട്ബോളിൽ മായാജാലം സൃഷ്ടിക്കുന്ന കെവിൻ ഡി ബ്രൂയിന്‍

കെവിൻ ഡി ബ്രൂയിന്‍:മദ്ധ്യനിരയിലെ രാജകുമാരൻ ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലേമേക്കർ ആരെന്ന ചോദ്യത്തിന് ഫുട്ബോൾ പ്രേമികൾക്കിടയിൽ ഒറ്റ ഉത്തരമേ ഉണ്ടാകു . സാക്ഷാൽ കെവിൻ...

ഫുട്ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

മറഡോണയുടെ മരണം അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്; ആശുപത്രിയിലും ഡോക്ടറുടെ വീട്ടിലും റെയ്ഡ്

ഇതിഹാസതാരം മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥമൂലമെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തതായി സൂചന അതേസമയം മരണം ചികില്‍സാപ്പിഴവാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ മറഡോണയെ ചികിത്സിച്ച ഡോക്ടറുടെ വീട്ടിലും...

ഇന്ത്യക്ക് വീണ്ടും തോല്‍വി; പരമ്പര സ്വന്തമാക്കി ഓസീസ്

ഇന്ത്യക്ക് വീണ്ടും തോല്‍വി; പരമ്പര സ്വന്തമാക്കി ഓസീസ്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. ഓസീസിന്റെ 390 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് അമ്പതോവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഇതോടെ മൂന്ന്...

‘ജനകോടികളെ ഫുട്ബോൾ എന്ന കലാരൂപത്തിലേക്ക് ആകർഷിച്ചവൻ’; മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി

‘ജനകോടികളെ ഫുട്ബോൾ എന്ന കലാരൂപത്തിലേക്ക് ആകർഷിച്ചവൻ’; മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി

ഫുട്ബോള്‍ ഇതിഹാസം ഡിയേഗോ അർമാൻസോ മാറഡോണയെ അനുസ്മരിച്ച് എംഎ ബേബി ഫുട്ബോൾ മൈതാനത്ത് ഡിയേഗോ മാറഡോണ സൃഷ്ടിച്ച അവിസ്മരണീയ കലാരൂപങ്ങളുടെ എണ്ണമറ്റ സ്മരണകൾ ഓരോ വായനക്കാരുടെയും മനസ്സിലുണ്ടാവും....

പവിത്രനും ഇഗ്ലേഷ്യ മറഡോണിയാനയും :എന്റെ ഹൃദയത്തിൽ ഒരു മതമുണ്ടെങ്കിൽ അതാണ് ഡീഗോ മറഡോണ എന്ന് വിശ്വസിച്ച പവിത്രൻ: ജോൺ ബ്രിട്ടാസ്

പവിത്രനും ഇഗ്ലേഷ്യ മറഡോണിയാനയും :എന്റെ ഹൃദയത്തിൽ ഒരു മതമുണ്ടെങ്കിൽ അതാണ് ഡീഗോ മറഡോണ എന്ന് വിശ്വസിച്ച പവിത്രൻ: ജോൺ ബ്രിട്ടാസ്

മറഡോണയെ കുറിച്ച് ചിന്തിക്കുമ്പോൾ ആ നിമിഷം എന്റെ മനസ്സിൽ ഉയരുന്ന മറ്റൊരു രൂപമുണ്ട്, മറഡോണ പള്ളിയിലെ സത്യവിശ്വാസിയായ പി.വി.പവിത്രൻ.മറഡോണയുടെ ജന്മനാടായ റൊസാരിയോയിൽ മറഡോണയുടെ ആരാധകർ ഇഗ്ലേഷ്യ മറഡോണിയാന...

ജീവിതം ആഘോഷിച്ചു കടന്നുപോയ,എല്ലാത്തിനെയും ഇഷ്ടപ്പെടാൻ കഴിഞ്ഞ മറഡോണ എനിക്ക് എന്നും പ്രചോദനമാണ്:രഞ്ജിനി ഹരിദാസ്

ജീവിതം ആഘോഷിച്ചു കടന്നുപോയ,എല്ലാത്തിനെയും ഇഷ്ടപ്പെടാൻ കഴിഞ്ഞ മറഡോണ എനിക്ക് എന്നും പ്രചോദനമാണ്:രഞ്ജിനി ഹരിദാസ്

  കാൽപ്പന്തിന്റെ ദൈവത്തിനൊപ്പം വേദിപങ്കിട്ട നിമിഷങ്ങളെക്കുറിച്ച് രഞ്ജിനി ഹരിദാസ് കൈരളി ന്യൂസ് ഓൺലൈനിനോട്: ‘ഇതിഹാസ താരം വിട പറഞ്ഞതിന്റെ വലിയ ഞെട്ടലിലാണ് നമ്മളെല്ലാവരും.അദ്ദേഹത്തിന്റെ മരണസമയത് അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങളെ...

‘ഫുട്ബോളിനും കായികലോകത്തിനും നഷ്‌ടമായത് എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ’; മറഡോണയെക്കുറിച്ച് സച്ചിന്‍

‘ഫുട്ബോളിനും കായികലോകത്തിനും നഷ്‌ടമായത് എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ’; മറഡോണയെക്കുറിച്ച് സച്ചിന്‍

ഫുട്ബോല്‍ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് അനുശോചനവുമായി ഗാംഗുലിയ്ക്ക് പിന്നാലെ സച്ചിന്‍ തെൻഡുൽക്കറും. ഫുട്ബോളിനും കായികലോകത്തിനും എക്കാലത്തെയും മികച്ച താരങ്ങളിലൊരാളെ നഷ്‌ടമായെന്നാണ് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. Football...

‘അദ്ദേഹം പോകുന്നില്ല, കാരണം ഡീഗോ അനശ്വരനാണ്’; അനുശോചനമറിയിച്ച് മെസി

‘അദ്ദേഹം പോകുന്നില്ല, കാരണം ഡീഗോ അനശ്വരനാണ്’; അനുശോചനമറിയിച്ച് മെസി

ഇതിഹാസതാരം ഡീഗോ മറഡോണയുടെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് ഫുട്‌ബോള്‍ താരം ലയണല്‍ മെസി. ഫുട്‌ബോള്‍ ലോകത്തിനും അര്‍ജന്റീനയ്ക്കും ഏറ്റവും ദുഖം നിറഞ്ഞ ദിവസമാണിതെന്നാണ് മെസി പറഞ്ഞത്. ‘അദ്ദേഹം നമ്മെ...

‘മറഡോണയെ മറന്നിട്ട് പിന്നെ ഓർമ്മകൾ ബാക്കിയുണ്ടോ..’

‘മറഡോണയെ മറന്നിട്ട് പിന്നെ ഓർമ്മകൾ ബാക്കിയുണ്ടോ..’

വർഷം 1986.. ഞാനന്ന് എട്ടാം ക്ലാസ്സിൽ പഠിക്കുകയാണ്. വീട്ടിൽ ടി വി ഇല്ല. ഫുട്ബോൾ ലോകകപ്പ് നടക്കുന്നത് ഇന്ത്യൻ സമയം രാത്രി രണ്ടു മണിയോടടുപ്പിച്ച്. മെക്സിക്കോയിൽ...ചിറ്റപ്പൻ്റെ വീട്ടിൽ...

ഫുട്ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 60 വയസ്സായിരുന്നു. രണ്ടാ‍ഴ്ച്ചയ്ക്ക് മുമ്പാണ് തലച്ചോറിലെ രക്തസ്രാവത്തെതുടര്‍ന്ന്...

ഐ​എ​സ്എല്‍: ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

ഐ​എ​സ്എല്‍: ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ

ഐ​എ​സ്എ​ലി​ലെ ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ൽ ബം​ഗളൂരുവിനെ സമനിലയിൽ തളച്ച് ​ഗോവ. എ​ഫ്സി ഗോ​വ ബം​ഗ​ളൂ​രു എ​ഫ്സി മ​ത്സ​രം 2-2 നാണ് ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞത്. ര​ണ്ടു ഗോ​ൾ ലീ​ഡു​മാ​യി ജ​യം...

ഐഎസ്എല്‍: മുംബൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്; ഒരുഗോള്‍ ജയം

ഐഎസ്എല്‍: മുംബൈയെ വീഴ്ത്തി നോര്‍ത്ത് ഈസ്റ്റ്; ഒരുഗോള്‍ ജയം

ഐഎസ്എല്‍ രണ്ടാംമത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റിഡിന് ജയം (10). 47ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്വേസി അപ്പിയയാണ് നോര്‍ത്ത് ഈസ്റ്റിനായി വിജയഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ...

ഐഎസ്എല്‍: ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഐഎസ്എല്‍: ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി

ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. എ.ടി.കെ മോഹന്‍ ബഗാനോട് മറുപടിയില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പട തോറ്റത്. 67-ാം മിനിട്ടില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ്...

ഇടവേളകളില്ലാത്ത മത്സരങ്ങള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 2021 ലെ ഷെഡ്യൂള്‍ പുറത്ത്

ഇടവേളകളില്ലാത്ത മത്സരങ്ങള്‍; ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 2021 ലെ ഷെഡ്യൂള്‍ പുറത്ത്

കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങള്‍ നീണ്ട ഇടവേളകള്‍ക്ക് ശേഷം വീണ്ടും കായിക രംഗം സജീവമാകുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ കാത്തിരിക്കുന്നത് ഇടവേളകളില്ലാത്ത മത്സരങ്ങള്‍. പുറത്തുവന്ന 2021ലേക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്...

മുഹമ്മദ് സലായ്ക്ക് കൊവിഡ്

മുഹമ്മദ് സലായ്ക്ക് കൊവിഡ്

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലായ്ക്ക് കൊവിഡ്. ദേശീയ ഫുട്ബോള്‍ അസോസിയേഷനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ടോഗോയ്‌ക്കെതിരായ ഈജിപ്തിന്റെ ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സ് യോഗ്യതാ മത്സരം നടക്കാനിരിക്കെയാണ്...

ഐഎസ്എല്‍ പുതിയ സീസണ്‍ 20ന് തുടങ്ങും

ഐഎസ്എല്‍ പുതിയ സീസണ്‍ 20ന് തുടങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പുതിയ പതിപ്പ് ഈമാസം 20ന് ആരംഭിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി മത്സരങ്ങള്‍ നടക്കും. ആദ്യകളി കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും...

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ ആശുപത്രി വിട്ടു. തലച്ചോറില്‍ ശസ്‌ത്രക്രിയക്ക് വിധേയനായ മുന്‍താരം സുഖം പ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ സമയമെന്നും അദേഹത്തിന്‍റെ അഭിഭാഷകന്‍...

ഐപിഎല്‍ അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്

ആവേശം നിറഞ്ഞ ഐപിഎല്‍ ഫൈനില്‍ ഡല്‍ഹിയെ തകര്‍ത്ത് അഞ്ചാം കീരീടത്തില്‍ മുത്തമിട്ട് മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ അഞ്ച് വിക്കറ്റ്...

‘ഏറ്റവും ഇഷ്ടപ്പെടുന്നത് ചെയ്യുന്നതല്ലേ സന്തോഷം’; ന്യൂസിലന്‍ഡിനെതിരെ സിക്സറടിക്കുന്ന വീഡിയോ പങ്കുവെച്ച് സഞ്ജു

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഏകദിന ടീമില്‍ സഞ്‌ജു സാംസണും

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ക്രിക്കറ്റ്‌ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണും. ഏകദിന ടീമിൽ അധിക വിക്കറ്റ്‌ കീപ്പറായാണ്‌ എടുത്തിരിക്കുന്നത്‌. ഈ മാസം 27നാണ്‌ പരമ്പരയ്‌ക്ക്‌...

ഹൈദരാബാദിന് 6 വിക്കറ്റ് ജയം; തോല്‍വിയോടെ ബാംഗ്ലൂര്‍ പുറത്ത്

ഹൈദരാബാദിന് 6 വിക്കറ്റ് ജയം; തോല്‍വിയോടെ ബാംഗ്ലൂര്‍ പുറത്ത്

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 6 വിക്കറ്റ് ജയം. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 132 വിജയലക്ഷ്യം ഹൈദരാബാദ് രണ്ടു പന്തുകള്‍ ശേഷിക്കെ മറികടന്നു. സ്‌കോര്‍: ബാംഗ്ലൂര്‍ 20...

വിഷാദരോഗം; ഫുട്ബോള്‍ താരം ഡീഗോ മറഡോണ ആശുപത്രിയിൽ

വിഷാദരോഗം; ഫുട്ബോള്‍ താരം ഡീഗോ മറഡോണ ആശുപത്രിയിൽ

വിഷാദരോഗ ലക്ഷണങ്ങളെ തുടര്‍ന്ന് ലോക പ്രശസ്ത ഫുട്ബോള്‍ താരം ഡീഗോ മറഡോണ ആശുപത്രിയിൽ. ശാരീരിക അസ്വസ്ഥതകൾ പ്രകടമാക്കിയതിനെ തുടർന്നാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍...

‘റോയലാവാതെ’ രാജസ്ഥാന്‍ മടങ്ങി; പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ്

‘റോയലാവാതെ’ രാജസ്ഥാന്‍ മടങ്ങി; പ്ലേഓഫ് പ്രതീക്ഷകള്‍ സജീവമാക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ്

കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ 60 റണ്‍സിന്‍റെ തോല്‍വി വ‍ഴങ്ങി രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ പ്ലേഓഫ് കാണാതെ പുറത്താവുന്ന മൂന്നാമത്തെ ടീമായി. ജയത്തോടെ 14 കളിയില്‍ നിന്ന് 14 പോയിന്‍റുള്ള...

ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ അഞ്ചു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. 121 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ ഹൈദരാബാദ് 14.1 ഓവറില്‍ ലക്ഷ്യത്തിലെത്തി. വൃദ്ധിമാന്‍ സാഹ (32 പന്തില്‍ 39),...

ദില്ലി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

ദില്ലി ക്യാപിറ്റല്‍സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്‍ ക്രിക്കറ്റില്‍ ദില്ലി ക്യാപിറ്റല്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ദില്ലിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ദില്ലി ഉയര്‍ത്തിയ 111 റണ്‍സ് വിജയലക്ഷ്യം 14.2 ഓവറില്‍...

പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം

പഞ്ചാബിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം

ഐപിഎല്ലില്‍ കിംഗ്‌സ് ഇലവണ്‍ പഞ്ചാബിനെ ഏഴു വിക്കറ്റിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര ജയം. പഞ്ചാബ് ഉയര്‍ത്തിയ 186 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കിനില്‍ക്കെ രാജസ്ഥാന്‍...

ബംഗ്ലാദേശ് ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന് 2 വര്‍ഷം വിലക്ക്

ഷാക്കിബിന്റെ വിലക്ക് വ്യാഴാഴ്ച അവസാനിക്കും

ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബുല്‍ ഹസന് ഐസിസി ഏര്‍പ്പെടുത്തിയ വിലക്ക് വ്യാഴാഴ്ച അവസാനിക്കും. ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന താരത്തെ സ്വാഗതം ചെയ്യാന്‍ കാത്തിര്‍ക്കുകയാണെന്ന് ടി-20 ക്യാപ്റ്റന്‍ മഹ്മൂദുല്ല പറഞ്ഞു....

ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു രാജിവച്ചു

ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു രാജിവച്ചു

സ്പാനിഷ് ക്ലബ് എഫ്‌സി ബാഴ്‌സലോണ പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യു സ്ഥാനം രാജിവച്ചു. ബാര്‍തോമ്യുവിനെതിരെ അവിശ്വാസ പ്രമേയത്തിനുള്ള നീക്കം നടക്കുന്നതിനിടെയാണ് രാജി. പ്രസിഡന്റിനൊപ്പം ബോര്‍ഡ് അംഗങ്ങള്‍ എല്ലാം...

കോവിഡ്19: ചാമ്പ്യന്‍സ് ലീഗും യൂറോപയും മാറ്റി

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍: ബാഴ്സ ഇന്ന് യുവന്റസിനോട്

അലിയാന്‍സ് അരീനയില്‍ ഇന്ന് ചൂടന്‍ പോരട്ടം. ലയണല്‍ മെസിയുടെ ബാഴ്സലോണ യുവന്റസിനെ നേരിടും. കോവിഡ് ബാധിതനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് യുവന്റസ് സ്വന്തംതട്ടകത്തില്‍ പന്തുതട്ടാനിറങ്ങുന്നത്. ചാമ്പ്യന്‍സ് ലീഗ്...

ഐപിഎല്ലിലെ കൂറ്റനടിക്കാരോട്; പന്തുകാത്ത് പുറത്തുണ്ട് ആരാധകര്‍

ഐപിഎല്ലിലെ കൂറ്റനടിക്കാരോട്; പന്തുകാത്ത് പുറത്തുണ്ട് ആരാധകര്‍

ക്രിക്കറ്റ് സ്റ്റേഡിയത്തിന്‍റെ ബൗണ്ടറിലൈനിലും ഗാലറിയിലുമൊക്കെ കളിക്കാരും ആരാധകരും പന്തിനായി കാത്തുനില്‍ക്കുന്നത് ഓരോ മത്സരത്തിന്‍റെയും രസകരമായ കാ‍ഴ്ചയാണ്. ബൗണ്ടറിലൈനില്‍ എതിര്‍ ടീമിലെ താരങ്ങളുടെ വിക്കറ്റ് പ്രതീക്ഷിച്ചാണെങ്കില്‍ ഗാലറിയില്‍ തങ്ങളുടെ...

ഫിഫ പ്രസിഡന്‍റിന്  കൊവിഡ്

ഫിഫ പ്രസിഡന്‍റിന്  കൊവിഡ്

ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്‍ഫാന്റിനോയുടെ ഫലം പോസിറ്റീവാകുകയായിരുന്നു. ഇതേത്തുടര്‍ന്ന് അദ്ദേഹം പത്ത് ദിവസം ക്വാറന്റീനില്‍ കഴിയുമെന്ന് ഫിഫ...

ഓസ്‌ട്രേലിയൻ പര്യടനം; ഇന്ത്യന്‍ ടീമില്‍ സഞ്ജുവും

ഓസ്‌ട്രേലിയൻ പര്യടനം; ഇന്ത്യന്‍ ടീമില്‍ സഞ്ജുവും

ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ക്രിക്കറ്റ്‌ ടീമുകളെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ട്വന്റി–-20 ടീമിൽ ഇടംനേടി. വിക്കറ്റ്‌ കീപ്പറായാണ്‌ സഞ്ജുവിന്‌ സ്ഥാനം ലഭിച്ചത്‌. പരിക്കേറ്റ രോഹിത്‌...

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തോല്‍വി

ഐപിഎല്‍ പ്ലേ ഓഫ് സമയക്രമവും വേദികളും പ്രഖ്യാപിച്ചു

ഐപിഎല്‍ പതിമൂന്നാം സീസണിന്റെ പ്ലേ ഓഫ് സമയക്രമവും വേദികളും പ്രഖ്യാപിച്ച് ബിസിസിഐ. യുഎഇയില്‍ നവംബര്‍ അഞ്ചാം തീയതി മുതലാണ് മത്സരങ്ങള്‍. അഞ്ചാം തീയതി ദുബായ് ആദ്യ ക്വാളിഫയറിന്...

മൈക്കല്‍ ഷൂമാക്കറെ പിന്തള്ളി ലൂയിസ്

മൈക്കല്‍ ഷൂമാക്കറെ പിന്തള്ളി ലൂയിസ്

ഫോര്‍മുല വണ്‍ റേസിംഗ് ട്രാക്കില്‍ മൈക്കല്‍ ഷൂമാക്കറെ പിന്തള്ളി ലൂയിസ് ഹാമില്‍ടണ്‍. ഇതോടെ 91 ഗ്രാന്‍ഡ്പ്രീ കിരീട നേട്ടമെന്ന റെക്കോര്‍ഡാണ് ഹാമില്‍ടണ്‍ മറികടന്നത്. പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീ കിരീടം...

ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ ബ്ലാസ്റ്റേഴ്സില്‍

ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ ബ്ലാസ്റ്റേഴ്സില്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ഓസ്ട്രേലിയന്‍ മുന്നേറ്റതാരം ജോര്‍ദാന്‍ മുറെയുമായി കരാര്‍ ഒപ്പിട്ടു. സീസണില്‍ അവസാന വിദേശതാര സൈനിംഗാണ് 28 കാരനായ ഓസ്‌ട്രേലിയന്‍ താരവുമായി ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. ലീഗിലെ...

ബംഗളൂരുവിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ബംഗളൂരുവിനെതിരെ ചെന്നൈയ്ക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് എട്ട് വിക്കറ്റ് ജയം. ഋതുരാജ് ഗെയ്ക്വാദിന്റെ അര്‍ധ സെഞ്ചുറി മികവിലാണ് ചെന്നൈയുടെ ജയം. സ്‌കോര്‍ ബംഗളൂരു...

കപില്‍ ദേവ് ആശുപത്രി വിട്ടു

കപില്‍ ദേവ് ആശുപത്രി വിട്ടു

ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക് വിധേയനായ ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് ആശുപത്രി വിട്ടു. രണ്ടു ദിവസത്തെ ചികിത്സക്ക് ശേഷമാണ് ആശുപത്രി വിട്ടത്. ദേശീയ ടീമില്‍ കപിലിന്റെ സഹതാരമായിരുന്ന...

ധോണിയും റെയ്നയും ഐപിഎല്‍ വിടുന്നു; ഇനി മറ്റൊരു ലീഗിലേക്ക്

ധോണിയും റെയ്നയും ഐപിഎല്‍ വിടുന്നു; ഇനി മറ്റൊരു ലീഗിലേക്ക്

ഐപിഎല്ലിലെ ഈ സീസണോടു കൂടി ധോണിയും റെയ്നയും വിടപറയാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എംഎസ് ധോണിയും സുരേഷ് റെയ്നയും ചുവടുമാറാന്‍ ഒരുങ്ങുന്നത് ഓസ്ട്രേലിയന്‍...

ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവിന് ഹൃദയാഘാതം; ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇതിഹാസ നായകന്‍ കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദില്ലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. എന്നാല്‍ അദ്ദേഹത്തിന്‍റെ...

ഫുഡ്ബോള്‍ ലോകത്തെ മാന്ത്രികന് 80-ാം പിറന്നാള്‍; പെലെയ്ക്ക് ആശംസയുമായി ഫുഡ്ബോള്‍ ലോകം

ഫുഡ്ബോള്‍ ലോകത്തെ മാന്ത്രികന് 80-ാം പിറന്നാള്‍; പെലെയ്ക്ക് ആശംസയുമായി ഫുഡ്ബോള്‍ ലോകം

മെയ് വയക്കം കൊണ്ടും കരുത്തുകൊണ്ടും കാല്‍വിരുതുകൊണ്ടും ഫുഡ്ബോള്‍ മൈതാനത്തെ എക്കാലത്തും അതിശയിപ്പിച്ചിട്ടുണ്ട് കാല്‍പ്പന്ത് കളിയിലെ ലെജന്‍റ് പെലെയ്ക്ക് 80ാം പിറന്നാള്‍. ഫുഡ്ബോള്‍ മൈതാനത്ത് രാജാക്കന്‍മാരെന്നൊക്കെ വിളിക്കപ്പെടുന്നവരേറെയുണ്ടാവാം എന്നാല്‍...

ഐപിഎല്‍: രാജസ്ഥാനെ തകര്‍ത്ത് ഹൈദരബാദിന്റെ കുതിപ്പ്

ഐപിഎല്‍: രാജസ്ഥാനെ തകര്‍ത്ത് ഹൈദരബാദിന്റെ കുതിപ്പ്

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. രാജസ്ഥാന്‍ ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും അര്‍ധ സെഞ്ചുറിയിലാണ്...

ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി വി സിന്ധു ഫൈനലില്‍

പരിശീലനത്തിനായാണ് ലണ്ടനിലേക്ക് പോയതെന്ന് സിന്ധു; ‍വീട്ടുകാരുമായി പിണങ്ങിപ്പോയെന്ന് വാര്‍ത്തകള്‍

ഒളിമ്പിക്‌സ് ക്യാമ്പില്‍നിന്ന് പിന്‍മാറിയെന്ന വാര്‍ത്ത തെറ്റെന്ന് പി വി സിന്ധു. വിദഗ്ധ പരിശീലനത്തിനായാണ് ലണ്ടനിലേക്ക് പോയതെന്നും പരിശീലകന്‍ പുല്ലേല ഗോപിചന്ദുമായോ, കുടുംബവുമായോ യാതൊരു പ്രശ്നങ്ങള്‍ ഇല്ലെന്നും ലോക...

മെസിയുടെ ഫ്രീകിക്ക് യുവേഫയുടെ മികച്ച ഗോള്‍; റൊണാള്‍ഡോ രണ്ടാമത്

മെസിക്ക് റെക്കോഡ്; ബാഴ്സലോണയ്ക്ക് ഉശിരന്‍ തുടക്കം

ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ബാഴ്സലോണയ്ക്ക് ഉശിരന്‍ തുടക്കം. ഹംഗേറിയന്‍ ക്ലബ് ഫെറെന്‍ക്വാറോസിനെ 5-1ന് തകര്‍ത്തു. ക്യാപ്റ്റന്‍ ലയണല്‍ മെസി, അന്‍സു ഫാറ്റി, ഫിലിപ്പ് കുടീന്യോ, പെഡ്രി, ഉസ്മാന്‍...

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കൊ​വി​ഡ്

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കൊ​വി​ഡ്

ഇ​ന്ത്യ​ന്‍ വ​നി​താ ക്രി​ക്ക​റ്റ് താ​രം മ​ന്‍​സി ജോ​ഷി​ക്ക് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കൊവിഡ് സ്ഥി​രീ​ക​രി​ച്ചതിനാല്‍ താ​ര​ത്തി​ന് വി​മ​ന്‍​സ് ട്വ​ന്‍റി-20 ച​ല​ഞ്ച് ടൂ​ര്‍​ണ​മെ​ന്‍റ് ന​ഷ്ട​മാ​കും.മ​ന്‍​സി​ക്ക് പ​ക​രം പേ​സ​ര്‍ മേ​ഘ​ന സിം​ഗി​നെ...

ദിനേഷ് കാർത്തിക് സ്ഥാനം ഒഴിഞ്ഞു; ഇനി കൊൽക്കത്തയെ ഇയോൻ‌ മോർഗൻ നയിക്കും

ദിനേഷ് കാർത്തിക് സ്ഥാനം ഒഴിഞ്ഞു; ഇനി കൊൽക്കത്തയെ ഇയോൻ‌ മോർഗൻ നയിക്കും

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് ദിനേഷ് കാർത്തിക് ഒഴിഞ്ഞു. ആരാധകരുടെ നിരന്തര ആവശ്യം പോലെ ഇനി കൊൽക്കത്തയെ ഇംഗ്ലണ്ട് താരം ഇയോൻ മോർഗൻ നയിക്കും....

ക്രിസ്‌ ഗെയ്‌ലിന് ഗംഭീര അരങ്ങേറ്റം; കിങ്സ്‌ ഇലവൻ പഞ്ചാബിന്‌ എട്ട്‌ വിക്കറ്റ് ജയം

ക്രിസ്‌ ഗെയ്‌ലിന് ഗംഭീര അരങ്ങേറ്റം; കിങ്സ്‌ ഇലവൻ പഞ്ചാബിന്‌ എട്ട്‌ വിക്കറ്റ് ജയം

‘യൂണിവേഴ്‌സൽ ബോസ്‌’ എന്ന്‌ സ്വയം വിശേഷിപ്പിക്കുന്ന വെസ്‌റ്റിൻഡീസ്‌ താരം ക്രിസ്‌ ഗെയ്‌ൽ ഐപിഎൽ ക്രിക്കറ്റിൽ ഗംഭീരമായി അരങ്ങേറി. 45 പന്തിൽ അഞ്ച്‌ സിക്‌സറും ഒരു ഫോറുമടക്കം 53...

നിലമ്പൂരിലെ കുട്ടിതാരങ്ങളുടെ ക്രിക്കറ്റ് കളി പങ്കുവച്ച് ഐസിസി; വെെ‍റല്‍

നിലമ്പൂരിലെ കുട്ടിതാരങ്ങളുടെ ക്രിക്കറ്റ് കളി പങ്കുവച്ച് ഐസിസി; വെെ‍റല്‍

പെയ്തിറങ്ങിയ മഴയോടെപ്പമുള്ള കുട്ടിത്താരങ്ങളുടെ ക്രിക്കറ്റ് കളി ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച് ഐസിസി(ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍). നിലമ്പൂര്‍ കരുളായി ചെറുപുഴ വള്ളിക്കാട് സെന്റ്റ്‌മേരീസ് പള്ളി മൈതാനത്തെ മഴയത്തുള്ള...

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു

ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്-19 സ്ഥിരീകരിച്ചു

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക്‌ കോവിഡ്‌. പോർച്ചുഗീസ്‌ ഫുട്‌ബോൾ ഫെഡറേഷനാണ്‌ മുന്നേറ്റക്കാരന്‌ രോഗം സ്ഥിരീകരിച്ച വിവരം പുറത്തുവിട്ടത്‌. യുവേഫ നേഷൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ നാളെ സ്വീഡനെതിരെ കളിക്കാൻ...

കൊവിഡ് രോഗം വായുവിലൂടെ പടരുമോ?

കൊവിഡ് കാലത്തെ നില മറന്ന കളികൾ!അപകടകരം

കേരളത്തിലെ കളിക്കളങ്ങളെല്ലാം വളരെ സജീവമാകുന്ന കാഴ്ച കാണുകയാണ്.മറ്റൊരവസരത്തിൽ ആണെങ്കിൽ ഇത് സന്തോഷം നൽകുന്ന കൂടിച്ചേരലും വ്യായാമവും ആണെങ്കിൽ ഈ സമയം അങ്ങനെയല്ല. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 1 .കിതപ്പുണ്ടാകുന്ന...

കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു

ബംഗളൂരു: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ ക്യാപ്റ്റന്‍ കാള്‍ട്ടന്‍ ചാപ്മാന്‍ അന്തരിച്ചു. 49 വയസായിരുന്നു. ബാംഗ്ലൂരിലായിരുന്നു അന്ത്യം. ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളാണ് കാള്‍ട്ടന്‍ ചാപ്മാന്‍....

ഐപിഎല്‍ വാതുവയ്പ്പ്: രാജ്യത്ത് വ്യാപക റെയ്ഡ്; 20 പേര്‍ അറസ്റ്റില്‍

ഐപിഎല്‍ വാതുവയ്പ്പ്: രാജ്യത്ത് വ്യാപക റെയ്ഡ്; 20 പേര്‍ അറസ്റ്റില്‍

മുംബൈ: ഐപിഎൽ വാതുവയ്‌പുമായി ബന്ധപ്പെട്ട് രാജ്യത്ത് വ്യാപക അറസ്റ്റ്. ഇൻഡോർ പൊലീസ് മൂന്ന് ഐപിഎൽ വാതുവയ്‌പ് സംഘങ്ങളെ പിടികൂടി. വെള്ളി, ശനി ദിവസങ്ങളിലായി 20 പേരെ അറസ്റ്റ്...

Page 1 of 64 1 2 64

Latest Updates

Advertising

Don't Miss