ഏഷ്യ കപ്പ് ; ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

asia-cup-final-india-vs-pakistan-sanju-samson

ഏഷ്യ കപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 168 റൺസ് ലക്ഷ്യം ബംഗ്ലാദേശ് ഇന്നിംഗ്സ് 127 റൺസിൽ അവസാനിപ്പിക്കേണ്ടി വന്നു. ബംഗ്ലാദേശ് 19. 3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടായി.

Also read: ക്രിക്കറ്റില്‍ മാത്രമല്ല ഫുട്‌ബോളിലും ശക്തരാണ് ഓസീസ്; കൊച്ചിയില്‍ മെസിപ്പടയെ വെള്ളം കുടിപ്പിക്കുമോ സോക്കറൂസ് മഞ്ഞപ്പട

മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ട്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറി മികവിലാണ് 168 റൺസ് കെട്ടിപ്പടുത്തത്. ആറ് വിക്കറ്റുകൾ നഷ്ട്ടമായിട്ടും സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.

India entered the finals of the Asia Cup by defeating Bangladesh. India defeated Bangladesh by 41 runs. Chasing the target of 168 runs set by India, Bangladesh had to end their innings for 127 runs. Bangladesh were all out for 127 runs in 19.3 overs.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News