Athletics
വനിതാ ലോങ്ജംപിൽ 22 വർഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയാക്കി ആൻസി: തകർന്നത് അഞ്ജു ബോബി ജോർജിന്റെ റെക്കോഡ്
ലോങ്ജംപിൽ ആൻസി ചാടിയ 6.88 മീറ്ററിന് 22 വർഷത്തിന്റെ ദൂരമാണുള്ളത്. വനിതകളുടെ ലോങ്ജംപിൽ 22 വർഷം മുമ്പ് അഞ്ജു ബോബി ജോർജ് സ്ഥാപിച്ച ദേശീയ റെക്കോഡാണ് ആൻസി....
ഗോവയിൽ വെച്ച് നടന്ന വേൾഡ് പവർലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അഖിൽ പത്മകുമാറിന് സ്വർണ്ണം. 74 കിലോ ഗ്രാം വിഭാഗത്തിൽ ആണ്....
അർമാൻഡ് ഡ്യൂപ്‌ളാന്റിസ് വീണ്ടും അത്ലറ്റിക്സ് ലോകത്ത് ചരിത്രം കുറിച്ചു. പോൾവോൾട്ട് മത്സരത്തിൽ 6.31 മീറ്റർ ഉയരം വിജയകരമായി മറികടന്ന് താരം....
അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീകളുടെ ശക്തിയും നേട്ടങ്ങളും ആഘോഷിക്കുന്ന ദിവസമാണ്. മറ്റെല്ലാ മേഖലകളിലെന്ന പോലെ കായികരംഗത്തും ഇന്ത്യൻ വനിതകൾ അവരുടെ....
സ്കൂൾ ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തിരുവനന്തപുരത്തിൻ്റെ ആധിപത്യം. മൂന്ന് സ്വർണമാണ് തിരുവനന്തപുരത്തിൻ്റെ ചുണക്കുട്ടികൾ സ്വന്തമാക്കിയത്. ജൂനിയർ, സീനിയർ ബോയ്സ്,....
സ്കൂൾ ഒളിമ്പിക്സ് അത്ലറ്റിക് വിഭാഗത്തില്‍ ഇന്ന് റെക്കോര്‍ഡുകളുടെ പെരുമഴ. 200 മീറ്റര്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ നാല് റെക്കോര്‍ഡുകളാണ് പിറന്നത്.....
കായിക മേളയില്‍ പാലക്കാടിന്റെ സ്ഥിരം മേല്‍വിലാസമാണ് മുണ്ടൂര്‍. കുമ്മാട്ടിയുടെയും മണ്ണിന്റെ മണമുള്ള കഥകൾ മലയാണ്മക്ക് സമ്മാനിച്ച മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിയുടെയും മുണ്ടൂര്‍....
സംസ്ഥാന സ്കൂൾ കായികമേളയുടെ ഭാഗമായി നടന്ന അത്‌ലറ്റിക്സിൽ 100 മീറ്റർ ഓട്ടം വിഭാഗത്തിൽ താരമായിരിക്കുകയാണ് ദേവനന്ദ വി ബിജു. കോഴിക്കോട്....
സംസ്ഥാന സ്കൂൾ കായികമേളയിൽ പാലക്കാടിൻ്റെ വേഗ കുതിപ്പ്. അത്‌ലറ്റിക്സ് ഗ്ലാമർ ഇനമായ 100 മീറ്റർ ഉൾപ്പടെ പൂർത്തിയായപ്പോൾ പാലക്കാട് സ്വന്തമാക്കിയത്....
വിദ്യാര്‍ഥികള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സര കാഴ്ചപ്പാട് ഉണ്ടാകണമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊല്ലം റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേള....
മലപ്പുറം തിരൂരില്‍ വുഷു മത്സരത്തിനിടെ വിദ്യാര്‍ഥിക്ക് പരുക്കേറ്റു. പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ആദിലിന്റെ കൈക്ക് പൊട്ടലുണ്ടായി. മെഡിക്കല്‍ സംഘത്തിന്റെ....
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന നീരജ് ചോപ്ര നിരാശപ്പെടുത്തി. അതേസമയം, നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത സച്ചിന്‍....
ടോക്യോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ത്രോ ഫൈനലില്‍ നിലവിലെ ചാമ്പ്യനായ ഇന്ത്യന്‍ താരം നീരജ് ചോപ്രക്ക് നിരാശ. മൂന്ന്....
ടോക്യോയില്‍ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടി നിലവിലെ ചാമ്പ്യന്‍ നീരജ് ചോപ്ര. ആദ്യ ശ്രമത്തില്‍ തന്നെ....
ഐക്കണിക് സ്‌പോർട്‌സ് വെയർ ബ്രാൻഡായ ഓക്ക്‌ലിയുമായി സഹകരിച്ച് മെറ്റാ, അത്‌ലറ്റുകൾക്കും സജീവ ഉപയോക്താക്കൾക്കുമായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു AI-....
ഒളിമ്പ്യൻ നീരജ് ചോപ്രക്ക് പാരീസ് ഡയമണ്ട് ലീഗില്‍ സ്വർണം. ജാവലിന്‍ ത്രോയില്‍ 88.16 മീറ്റര്‍ ദൂരം എറിഞ്ഞാണ് അദ്ദേഹം സ്വർണം....
കോഴിക്കോട് വെച്ച് നടന്ന പത്താമത് കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയിയായി ഗോൾഡ് മെഡൽ കരസ്ഥമാക്കി ചടയമംഗലം സ്വദേശി അബ്റാർ എംഎസ്.....
ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ മൂന്നാം ദിവസം ഹാട്രിക് സ്വര്‍ണവുമായി ഇന്ത്യ. മെഡൽ വേട്ടയിൽ ഇന്ത്യ....
ദക്ഷിണ കൊറിയയിലെ ഗുമിയിൽ പുരോഗമിക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യൻ കുതിപ്പ് തുടരുന്നു. രണ്ടാം ദിവസമായ ഇന്നലെ ഒരു സ്വർണവും....
ദക്ഷിണ കൊറിയയിലെ ഗുമിയിൽ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഗുല്‍വീര്‍ സിങിന് സ്വര്‍ണം. പുരുഷന്മാരുടെ പതിനായിരം മീറ്റര്‍ ഓട്ടത്തിലാണ്....
മയാമി ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി കിരീടത്തിൽ മുത്തമിട്ട് ചെക്ക് താരം യാക്കൂബ് മെൻസിച്ച്. 7-6 (7/4), 7-6....
തായ്‌ലൻഡിലെ പട്ടായയിൽ നടക്കുന്ന എഎഫ്സി ബീച്ച് സോക്കർ ഏഷ്യൻ കപ്പ് 2025 നായുള്ള ഇന്ത്യൻ ടീമിൽ നാല് മലയാളി താരങ്ങൾ....


