Cricket

എലിമിനേറ്ററിൽ ആര് വീഴും? മുംബൈ – ലക്നൗ പോരാട്ടം ഇന്ന്

ഐപിഎൽ പ്ലേ ഓഫിൽ ഇന്ന് മുംബൈ ഇന്ത്യൻസ്  ലക്നൗ ജയൻ്റ്സിനെ നേരിടും. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കരുത്തരായ ടീമുകളിൽ ഒന്നാണ് രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ്.....

ഒന്നുകില്‍ പഞ്ചാബിന്‍റെ നെഞ്ചത്ത് അല്ലെങ്കില്‍ കളരിക്ക് പുറത്ത്, സഞ്ജുവിന് ഇന്ന് അഗ്നി പരീക്ഷ

ടാറ്റ ഐപിഎല്ലില്‍ ഇന്ന് രാജസ്ഥാനും പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും സഞ്ജുവിന് ചിന്തിക്കാന്‍ ക‍ഴിയില്ല. 13 മത്സരങ്ങളില്‍ ആറ് ജയവും....

പ്ലേ ഓഫ് ഉറപ്പിക്കാൻ ഗുജറാത്ത് ഇന്ന് മുംബൈക്കെതിരെ

ഐപിഎൽ പതിനാറാം സീസണിൽ പ്ലേ ഓഫിലെത്തുന്ന ആദ്യത്തെ ടീമാവുകയെന്ന നേട്ടം സ്വന്തമാക്കാൻ ഗുജറാത്ത് ടൈറ്റന്‍സ് വെളളിയാഴ്ച ഇറങ്ങും. രാത്രി 7.30നു....

നാണക്കേടിൻ്റെ ഇരട്ട റെക്കോർഡുമായി രോഹിത് ശർമ

ഐപിഎല്ലിൽ നാണക്കേടിന്റെ രണ്ട് റെക്കോർഡുകള്‍ കൂടി സ്വന്തം പേരിൽ എഴുതിച്ചേർത്ത് മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ. ഐപിഎല്ലിൽ ഏറ്റവുമധികം....

മുംബൈയുടെ ബാറ്റിംഗ് ടോപ്പ് ഓഡർ തകർത്ത് ചെന്നൈ, രോഹിത് പൂജ്യത്തിന് പുറത്ത്

ഐപിഎല്ലിലെ ‘എൽ ക്ലാസിക്കോ’ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് x ചെന്നൈ സൂപ്പർ കിംഗ്സ് മത്സരത്തിൽ മുംബൈക്ക് ബാറ്റിംഗ് തകർച്ച. ടോസ്....

ഹോം ഗ്രൗണ്ടില്‍ മുട്ടുമടക്കി സഞ്ജുവും സംഘവും, അനായാസം രണ്ട് പോയിന്‍റ് നേടി ഗുജറാത്ത്

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിന് മുന്നില്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സ് മുട്ടുമടക്കി. പോയിന്‍റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്താമെന്നുള്ള രാജസ്ഥാന്‍ റോയല്‍സിന്‍റെ....

പൊരിഞ്ഞ അടി, ഡല്‍ഹി ഹൈദരാബാദ് മത്സരത്തിനിടെ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്: വീഡിയോ

ശനിയാഴ്ച്ച നടന്ന ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസ്‌ഴ്‌സ് ഹൈദരാബാദും തമ്മിലുള്ള ഐപിഎല്‍ മത്സരത്തിനിടെ ഒരു കൂട്ടം കാണികള്‍ തമ്മില്‍ കൂട്ടത്തല്ല്. ദില്ലിയിലെ....

രാത്രി 10 ക‍ഴിഞ്ഞാല്‍ ആരെയും മുറിയില്‍ കൊണ്ടുവരരുത്;  ഡൽഹി താരങ്ങൾക്ക് പെരുമാറ്റച്ചട്ടം

ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപ്പിറ്റല്‍സ്  കളിക്കാര്‍ക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ ഒരു താരം യുവതിയോട്  മോശമായി പെരുമാറിയതില്‍  നടപടിയുമായി ഫ്രാഞ്ചൈസി. സംഭവത്തില്‍....

ഐപിഎല്‍, ഹൈദരാബാദിനെതിരെ വിജയം പിടിച്ചെടുത്ത് ഡെല്‍ഹി

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ തട്ടകത്തില്‍  അവരില്‍ നിന്ന് വിജയം പിടിച്ചെടുത്ത് ഡെല്‍ഹി ക്യാപിറ്റല്‍സ്. ഏ‍ഴ് റണ്‍സിനാണ് ഡെല്‍ഹിയുടെ വിജയം.ടോസ് നേടി ബാറ്റിംഗ്....

‘ഇത് അവസാന ഘട്ടമാണ് ‘,  ജയത്തിന് ശേഷം ധോണിയുടെ വെളിപ്പെടുത്തല്‍

ഇന്നലെ നടന്ന ചെന്നെ ഹൈദരാബാദ് മത്സരത്തില്‍  വിജയം നേടിയതിന് ശേഷമുള്ള  എംഎസ് ധോണിയുടെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. തന്‌റെ കരിയറിലെ അവസാന....

തൻ്റെ ഏറ്റവും മികച്ച പ്രകടനവുമായി സിറാജ്; ബാംഗ്ലൂരിന് സീസണിലെ ആദ്യ എവേ മത്സര വിജയം

ഐപിഎല്ലിൽ ഈ സീസണിലെ ആദ്യ എവേ മത്സര വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. പഞ്ചാബ് കിംഗ്സിനെ 24 റൺസിനാണ്....

കുറഞ്ഞ ഓവര്‍നിരക്ക്; ഹര്‍ദിക് പാണ്ഡ്യയ്ക്ക് പന്ത്രണ്ട് ലക്ഷം രൂപ പിഴ

കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് പിഴ. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍നിരക്കിന്റെ പേരില്‍....

‘അവന്‍ രണ്ട് മുട്ട കഴിച്ചു’; രണ്ട് മത്സരങ്ങളില്‍ തുടര്‍ച്ചയായി പൂജ്യത്തില്‍ പുറത്തുപോയ സഞ്ജു സാംസണിനെ ട്രോളി അശ്വിന്‍; വീഡിയോ

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. ഇപ്പോഴിതാ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണിനെ....

‘വാത്തി ഇവിടെയുണ്ട്’; ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു സാംസണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

മഹേന്ദ്ര സിംഗ് ധോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ‘വാത്തി ഇവിടെയുണ്ട്’ എന്ന തലക്കെട്ടോടെ സോഷ്യല്‍....

പൊട്ടിക്കരഞ്ഞ് ആരാധിക, ബാംഗ്ലൂരിന്റെ അപ്രതീക്ഷിത തോല്‍വി സോഷ്യല്‍ മീഡിയയില്‍ വൻ ചർച്ച; വിഡിയോ

ക‍ഴിഞ്ഞ ദിവസം ഐ.പി.എല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേ‍ഴ്സ് ബാംഗ്ലൂർ ലക്നൗ സൂപ്പര്‍ ജയന്റസിനോട് അപ്രതീക്ഷിതമായി പരാജയപ്പെട്ടതോടെ ബാഗ്ലൂര്‍ ചിന്നസ്വാമി സ്റ്റേഡിയത്തില്‍....

ഇസ്സിക്ക് ഹാട്രിക്ക്; മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

വനിതാ പ്രീമിയര്‍ ലീഗ് എലിമിനേറ്റര്‍ മത്സരത്തില്‍ യുപി വാരിയേഴ്‌സിനെ തോൽപിച്ച് മുംബൈ ഇന്ത്യൻസ് ഫൈനലിൽ. 72 റണ്‍സിനാണ് മുംബൈയുടെ വിജയം.....

ചെറുത്തുപോലും നില്‍ക്കാതെ ഓസ്‌ട്രേലിയ കീഴടങ്ങി

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ഇന്ത്യ. ഒരു ഇന്നിംഗ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യയുടെ വിജയം. 223....

രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് വിജയം

ലഖ്നൗവിൽ നടന്ന രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ന്യൂസിലൻ്റിനെ ആറ് വിക്കറ്റിന് തോൽപ്പിച്ച് ടീം ഇന്ത്യ. അവസാന ഓവർ....

ചരിത്രം കുറിച്ച് ടീം ഇന്ത്യ; പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 കിരീടം ഇന്ത്യക്ക്

പ്രഥമ അണ്ടർ 19 വനിത ട്വന്റി 20 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ 8 വിക്കറ്റിന് തകർക്ക് ടീം ഇന്ത്യ. ടോസ്....

ന്യൂസീലന്‍ഡിനെതിരായ ഏകദിനത്തിൽ ഇന്ത്യന്‍ ജയം 12 റണ്‍സിന്

ഹൈദരാബാദ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 12 റണ്‍സ് വിജയം. 350 റണ്‍സ് പിന്തുടര്‍ന്ന ന്യൂസീലന്‍ഡിനായി സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്‍വെല്ലും പൊരുതിയെങ്കിലും....

കാര്യവട്ടത്ത് ഇന്ത്യക്ക് വേണ്ടി രണ്ടാം സെഞ്ച്വറി; 350 കടന്ന് ഇന്ത്യ

ടീം ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായി ആരാധകർ വിലയിരുത്തുന്ന കാര്യവട്ടം സ്പോര്‍ട്സ് ഹബില്‍ പുരോഗമിക്കുന്ന ഇന്ത്യ – ശ്രീലങ്ക മൂന്നാം ഏകദിനത്തിൽ....

പരമ്പര സ്വന്തമാക്കി ഇന്ത്യ; 4 വിക്കറ്റ് ജയം

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റ് വിജയം. ശ്രീലങ്ക ഉയർത്തിയ 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 43.....

സച്ചിന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി

ഹോംഗ്രൗണ്ടിലെ ഏകദിന സെഞ്ചുറികളുടെ എണ്ണത്തില്‍ സച്ചിന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്‌ലി. ഇന്ത്യയിലെ സച്ചിന്റെ 20 ഏകദിന സെഞ്ചുറികളെന്ന റെക്കോര്‍ഡിനൊപ്പമാണ് കോഹ്‌ലിയും....

ഇന്ത്യ-ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ വിനോദനികുതി കുത്തനെ കൂട്ടിയ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ -ശ്രീലങ്ക ഏകദിന ക്രിക്കറ്റിൻ്റെ ടിക്കറ്റിന്റെ വിനോദനികുതി കുത്തനെ കൂട്ടിയ സർക്കാർ നടപടി അംഗീകരിക്കാൻ....

Page 1 of 361 2 3 4 36