Cricket

വനിതാ ക്രിക്കറ്റര്‍ ഓഫ് ദ ഇയറും മികച്ച ഏകദിന താരവും; മന്ദാനയ്ക്ക് ഐ സി സിയുടെ ഇരട്ട പുരസ്‌കാരങ്ങള്‍

22കാരിയായ മന്ദാന ഐസിസിയുടെ ലോക വനിതാ ഏകദിന ടീമിലും ട്വന്റി20 ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്....

2018: മൈതാനക്കാഴ്ചകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം #WatchVideo

2018 ഓര്‍മ്മകളുടെ മൈതാന വര കടക്കുകയാണ്.....

മെല്‍ബണ്‍ ടെസ്റ്റ്; ഓസ്‌ട്രേലിയ്‌ക്കെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

137 റണ്‍സിനാണ് കോഹ്ലിയും സംഘവും ഓസിസ് മണ്ണില്‍ മിന്നുംവിജയം നേടിയത്.....

ഇന്ത്യന്‍ താരങ്ങളെ വംശീയമായി അധിക്ഷേപിച്ചാല്‍ ഉടന്‍ നടപടി; താക്കീതുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

വംശീയ അധിക്ഷേപത്തെ തുടര്‍ന്ന് ഒരുപാട് പരാതികല്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു.....

“നിങ്ങള്‍ താല്‍ക്കാലിക ക്യാപ്റ്റനെ പറ്റി കേട്ടിട്ടുണ്ടോ സുഹൃത്തുക്കളെ” , ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന് ഒന്നാന്തരം പണി നല്‍കി ഋഷഭ് പന്ത്

ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം പിന്തുടരുന്ന ഓസ്‌ട്രേലിയക്ക് ഇപ്പോള്‍ തന്നെ 8 വിക്കറ്റ് നഷ്ടമായിട്ടുണ്ട്....

രണ്ടാം ഇന്നിംഗ്സ് ഇന്ത്യ 199 ന് ഡിക്ലയര്‍ ചെയ്തു; ഓസീസിന് 399 റണ്‍സ് വിജയ ലക്ഷ്യം

പാറ്റ് കമ്മിന്‍സ് ഓസ്ട്രേലിയക്ക് വേണ്ടി 6 വിക്കറ്റ് വീ‍ഴ്ത്തി....

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് പതറുന്നു

ഓപ്പണര്‍മാരായ മാര്‍ക്കസ് ഹാരിസ് 22 റണ്‍സിനും, ആരോണ്‍ ഫിഞ്ച് 8 റണ്‍സിനും പുറത്തായി....

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സ് എന്ന നിലയില്‍; റണ്‍സൊ‍ഴുകാന്‍ പ്രയാസമുള്ള പിച്ചെന്ന് പൂജാര

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെടുത്തിട്ടുണ്ട്. ആരോണ്‍ ഫിഞ്ചും(3) മാര്‍കസ് ഹാരിസു(5)മാണ് ക്രീസില്‍....

15 പന്തില്‍ നാല് റണ്‍സും ആറ് വിക്കറ്റും; ലങ്കയെ കശക്കിയെറിഞ്ഞ് ബോള്‍ട്ട്

ശ്രീലങ്കയുടെ ടെസ്റ്റ് ചരിത്രത്തിൽ തന്നെ മധ്യനിരയുടെയും വാലറ്റത്തിന്‍റെയും ഏറ്റവും മോശം പ്രകടനമാണിത്....

മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍

അരങ്ങേറ്റ മത്സരം കളിച്ച മായങ്ക് അഗര്‍വാള്‍ അര്‍ദ്ധ സെഞ്ച്വറി നേടി....

ബോക്‌സിംഗ് ഡേ ടെസ്റ്റ്; ഇന്ത്യ മികച്ച നിലയില്‍

ഓപ്പണറായിറങ്ങിയ ഹനുമാ വിഹാരിക്ക് ഫോമിലേക്കെത്താന്‍ സാധിച്ചില്ല....

ബോക്‌സിംഗ് ഡേ ടെസ്റ്റ്; മായങ്ക് അഗര്‍വളിന് അര്‍ധസെഞ്ച്വറി

പരമ്പരയില്‍ ഒരു ഇന്ത്യന്‍ ഓപ്പണര്‍ നേടുന്ന ആദ്യ അര്‍ധസെഞ്ച്വറി കൂടിയാണിത്.....

ഇന്ത്യ ഓസ്‌ട്രേലിയ ബോക്‌സിംഗ് ഡേ ടെസ്റ്റിന് മെല്‍ബണില്‍ തുടക്കം

അരങ്ങേറ്റ മത്സരം കളിക്കുന്ന മായങ്ക് അഗര്‍വാളും ഹനുമാ വിഹാരിയുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണ്‍ ചെയ്തത്.....

ധോണി വീണ്ടും ട്വന്‍റി-20 ടീമില്‍; രഹാനെയും അശ്വിനും ഒരു ടീമിലുമില്ല; പന്ത് ഏകദിനത്തിന ടീമിന് പുറത്ത്

ധോണിക്ക് പകരം ട്വന്‍റി- 20 ടീമില്‍ ഇടം ലഭിച്ച ഋഷഭ് പന്തിനെ ഓസ്‌ട്രേലിയക്കും ന്യൂസീലന്‍ഡിനും എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍....

വനിതാ ക്രിക്കറ്റ് ടീം ഇനി ഡബ്ല്യു.വി രാമന്റെ കൈകളില്‍ ഭദ്രം; പരിശീലകനായുള്ള ഔദ്യോഗിക പ്രഖ്യാപനം നാളെ

11 ടെസ്റ്റുകളും 27 ഏകദിനങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് തമിഴ്‌നാട്ടുകാരനായ രാമന്‍.....

കച്ചമുറുക്കി ഓസ്‌ട്രേലിയ; അവസാന ടെസ്റ്റുകള്‍ക്കുള്ള ടീമില്‍ മാറ്റങ്ങളില്ല

അതേസമയം ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാകുമെന്നുറപ്പാണ്....

യുവരാജ് സിംഗിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി

നേരത്തെ ലേലത്തില്‍ വന്നപ്പോള്‍ ആരും തന്നെ അദ്ദേഹത്തെ എടുത്തിരുന്നില്ല....

ഇന്ത്യക്ക് ദയനീയ തോല്‍വി

പെര്‍ത്ത്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. 112 റണ്‍സിന് അഞ്ച് എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ....

പാറ്റ് കമ്മിന്‍സിന് വേണ്ടി പകവീട്ടി യുവതാരം മാര്‍ക്കസ് ഹാരിസ്; പന്തിനെതിരെ കൊലമാസ് സ്ലെഡ്ജിംഗുമായി ഹാരിസ്‌

ഇന്ത്യ പരാജയത്തിലേക്ക് കൂപ്പുകുത്തുമ്പോള്‍ ആയിരുന്നു ഹാരിസിന്റെ മറുപടി....

കോഹ്ലി ലോകോത്തര അഹങ്കാരിയെന്ന് നസറുദ്ദീന്‍ ഷാ; ഫേസ്ബുക്ക് പേജില്‍ ആരാധകരുടെ പൊങ്കാല

അസഭ്യവര്‍ഷത്തിനൊപ്പം മാര്‍ക്ക് ആന്റണിയുടെ 'യു ടു ബ്രൂട്ടസ്' പ്രയോഗവും ഉടന്‍ ഇന്ത്യ വിടുകയെന്ന പരാമര്‍ശങ്ങളും ക്രിക്കറ്റ് പ്രേമികളുടെ പ്രതികരണങ്ങളായുണ്ട്.....

Page 33 of 75 1 30 31 32 33 34 35 36 75