Cricket

ഒരോവറില്‍ 43 റണ്‍സ്; ചരിത്രം തിരുത്തിയ ബാറ്റിങ്ങ് വെടിക്കെട്ടുമായി ന്യൂസിലന്‍റ്; വീഡിയോ കാണാം

ഒരോവറില്‍ ആറ് സിക്സറുകള്‍, ഒരു ബൗണ്ടറി, രണ്ട് നോ ബോളുകള്‍, പിന്നെ ഒരു റണ്ണും ആങ്ങനെ ആകെ 43 റണ്‍സ്.....

ധവാന്‍റെ വെടിക്കെട്ട് ഇനി ഡല്‍ഹിക്ക് വേണ്ടി; ധവാന് ആശംസകള്‍ നേര്‍ന്ന് സണ്‍റൈസേ‍ഴ്സ്

ഡൽഹി സ്വദേശിയായ ധവാന് സൺറൈസേഴ്സിലെ നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥതകളുള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു....

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം; 3-1 ന് ഇന്ത്യയ്ക്ക് പരമ്പര

രവീന്ദ്ര ജഡേജ മാന്‍ ഓഫ് ദ മാച്ച് ആയി. രോഹിത് ശര്‍മ്മ മാന്‍ ഓഫ് ദ സീരീസ്....

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ഒരുങ്ങി; ഇന്ത്യ-വിന്‍ഡീസ് അവസാന ഏകദിനം ഇന്ന്

അഞ്ച് കളികളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്....

കളിക്കൊരുങ്ങി കാര്യവട്ടം; അനന്തപുരിയും കായിക പ്രേമികളും ആവേശത്തില്‍

ഓണ്‍ലൈന്‍ ലിങ്ക് കെസിഎ വെബ്ബ്‌സൈറ്റിലും ലഭ്യമാണെന്ന് കെസിഎ ഭാരവാഹികള്‍ അറിയിച്ചു....

അനന്തപുരിയില്‍ ക്രിക്കറ്റ് ആവേശം; ഇന്ത്യ-വിന്‍ഡീസ് മത്സരം നവം:1 ന്; ടീമുകള്‍ ഇന്നെത്തും

മുപ്പതാം തിയതി മുതൽ സ്റ്റേഡിയം പൂർണ്ണമായും പോലീസിന്‍റെ സുരക്ഷാ വലയത്തിൽ ആയിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു....

ഇന്ത്യ-വിന്‍ഡീസ് നാലാം ഏകദിനം; രോഹിത് ശര്‍മ്മയ്ക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച നിലയില്‍

ഓപ്പണർ ശിഖർ ധവാൻ (40 പന്തിൽ 38), ക്യാപ്റ്റൻ വിരാട് കോഹ്‍ലി (17 പന്തിൽ 16) എന്നിവരാണ് ഇന്ത്യൻ നിരയിൽ....

10,000 റണ്‍സ് പൂര്‍ത്തിയാക്കി കോഹ്‌ലി; മറികടന്നത് സച്ചിന്റെ റെക്കോര്‍ഡ്

213 മത്സരങ്ങളില്‍ നിന്നാണ് കോഹ്‌ലി 10, 000 റണ്‍സ് നേടിയത്.....

ഐ ലീഗ് ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് ഈ മാസം 26ന് തുടക്കമാകും

ആദ്യമായി ജമ്മു കാശ്മീരില്‍ നിന്നുള്ള ടീം ഐ ലീഗ് ഫുട്‌ബോളില്‍ കളിക്കുന്നുണ്ട്.....

ഇന്ത്യ വിന്‍ഡീസ് രണ്ടാം ഏകദിനം ഇന്ന്

ഇന്നത്തെ മത്സരത്തില്‍ 81 റണ്‍സ് കൂടി കണ്ടെത്തനായാല്‍ കോഹ്ലിയെകാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡ്....

ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് വിജയം

അമ്പത് പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ വിജയിച്ചത്....

വിന്‍ഡീസ് വിയര്‍ക്കുന്നു; കോഹ്ലിക്കും രോഹിത്തിനും സെഞ്ച്വറി

ഇന്ത്യ 33 ഓവർ പൂർത്തിയാകുമ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 256 റൺസ് എന്ന നിലയിലാണ്....

ഓസീസിനെ ചുരുട്ടിക്കെട്ടി പാകിസ്താന്‍; വമ്പന്‍ തോല്‍വിയോടെ പരമ്പര അടിയറവെച്ച് ഓസീസ്

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ തോല്‍വി. പഞ്ചദിന ടെസ്റ്റിന്‍റെ നാലാം ദിവസം തന്നെ പാകിസ്ഥാന്‍ ഓസ്ട്രേലിയയെ 373....

നോ ബോള്‍ എറിയാത്ത സ്പിന്നര്‍; അപൂര്‍വ റെക്കോഡ് ബുക്കിലെ ആറാം താരം

ടെസ്റ്റ് കരിയറിലെ 20,000-മത്തെ പന്തെറിഞ്ഞെങ്കിലും ഒരു തവണ പോലും നോ ബോള്‍ എറിഞ്ഞിട്ടില്ല....

സ്‌കോട്ട്‌ലന്റിനെതിരെ തകര്‍പ്പന്‍ ജയം നേടി പോര്‍ച്ചുഗല്‍

സൗഹൃദ മത്സരത്തില്‍ സ്കോട്ടലന്‍ഡിനെ തകര്‍ത്തത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്....

ആധികാരികം ഈ വിജയം; രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചത് പത്തുവിക്കറ്റിന്

രണ്ടിന്നിംഗ്സിലുമായി ഉമേഷ് യാദവ് 10 വിക്കറ്റ് നേടി....

മത്സരത്തിനിടെ കൊഹ്‌ലിയെ ചുംബിക്കാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്

മത്സരത്തിനിടെ കൊഹ്‌ലിയെ ചുംബിക്കാന്‍ ശ്രമം; ദൃശ്യങ്ങള്‍ പുറത്ത്.  ഇന്ത്യ–വെസ്റ്റ് ഇൻഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിനത്തിലാണ്  ആരാധകര്‍ മൈതാനത്തിറങ്ങി....

തിരുവനന്തപുരം ഏകദിനം: ടിക്കറ്റ് വില്‍പ്പന 17 മുതല്‍ ആരംഭിക്കും

1,000, 2000, 3000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്....

Page 39 of 79 1 36 37 38 39 40 41 42 79