Cricket

നായകസ്ഥാനത്ത് നിന്ന് രാജിവച്ചതിനുപിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ഗംഭീര്‍; കൈയ്യടിച്ച് ആരാധകര്‍

2.8 കോടി രൂപ മുടക്കിയാണ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഈ വര്‍ഷം ഗംഭീറിനെ സ്വന്തമാക്കിയത്....

ധോണി മാസ് ഡാ; എബിഡിയുടെ വെടിക്കെട്ടിന് ധോണിയുടെ മാസ് മറുപടി; ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്ത് ചെന്നൈ ഒന്നാം സ്ഥാനത്ത്

53 പന്തില്‍82 റണ്‍സ് നേടിയ അമ്പാട്ടി റാ​യു​ഡു​വി​ന്‍റെ​ ഇന്നിംഗ്സും ചെന്നൈയ്ക്ക് നിര്‍ണായകമായി....

സ്മൃതി മന്ദാനയെയും ശിഖർ ധവാനെയും അർജ്ജുന അവാർഡിന് നാമനിദ്ദേശം ചെയ്തു

ഇന്ത്യയുടെ പുരുഷ വനിതാ ടീമുകളുടെ ഓപ്പർമാരായ ഇരുവരും തകർപ്പടികൾക്ക് പേര് കേട്ടവരാണ്....

ചാമ്പ്യന്‍സ് ലീഗ്; റോമന്‍ പ്രതിരോധത്തിന് വിള്ളലൊരുക്കി മുഹമ്മദ് സലെ; ആദ്യ പാദ സെമിയില്‍ ലിവര്‍പൂളിന് തകര്‍പ്പന്‍ ജയം

മെയ് 3ന് നടക്കുന്ന രണ്ടാം പാദ സെമിയില്‍ ഈ ഗോളുകള്‍ ഒരു പക്ഷേ റോമയ്ക്ക് സഹായകരമായേക്കാം....

ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ ആശംസകളുമായി കൈരളി പീപ്പിള്‍ ടിവിയുടെ പ്രത്യേക പരിപാടി; കാണാം പൂര്‍ണരൂപത്തില്‍

ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ഇന്ന് നാല്‍പത്തിയഞ്ചാം പിറന്നാള്‍ മധുരം....

പിറന്നാള്‍ ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദിയുമായി സച്ചിന്‍; ആരാധകരെ ത്രസിപ്പിക്കുന്ന വാക്കുകള്‍ ഇങ്ങനെ

നിങ്ങള്‍ നല്‍കുന്ന ഈ സ്‌നേഹത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....

ധോണിക്കും സഹീര്‍ ഖാനും മാത്രമല്ല; സഞ്ജുവിനുമുണ്ട് കരള്‍ പറിച്ചു നല്‍കാനൊരു ആരാധിക; ഇതാ ഇവിടെ

ഐപിഎല്‍ ഈ സീസണിലെ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 239 റണ്‍സോടുകൂടി മുന്നേറുകയാണ് സഞ്ജു....

ക്രിക്കറ്റ് ദൈവത്തിന് പിറന്നാള്‍ മധുരം; അത്ഭുത പ്രതിഭാസത്തിന് ആശംസാപ്രവാഹം

ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 45ാം പിറന്നാള്‍ ദിനം....

വിരമിക്കല്‍ പ്രഖ്യാപിച്ച് ആരാധകരുടെ സ്വന്തം യുവി; പക്ഷെ അവസാന പ്രതീക്ഷ കൈവിട്ടിട്ടില്ല

ഇടയ്ക്കിടെ ടീമില്‍ തിരിച്ചെത്തുന്നുണ്ടെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളില്ലാത്തത് തിരിച്ചടിയായി....

സഞ്ജുവിനെതിരെ വിനോദ് കാംബ്ലി; അവസരങ്ങള്‍ കളഞ്ഞ് കുളിച്ച് കായികജീവിതം തുലച്ചത് ചൂണ്ടികാട്ടി കാംബ്ലിക്ക് ആരാധകരുടെ പൊങ്കാല

കാംബ്ലിയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ട്വീറ്ററിലുണ്ടാകുന്നത് ....

ടി ട്വന്‍റി ആവേശവും പോര; ക്രിക്കറ്റില്‍ പുത്തന്‍ പരിഷ്കരണം

ആറ് പന്തുകള്‍ വീതമുള്ള 15 ഓവറുകളും 10 പന്തുള്ള ഒരു സൂപ്പര്‍ ഓവറും ടീമുകള്‍ക്ക് ലഭിക്കും....

Page 44 of 79 1 41 42 43 44 45 46 47 79